ഭക്ഷണം കഴിച്ച ഉടനെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ. എങ്കിൽ സൂക്ഷിക്കണം ഈ രോഗത്തിന്റെ തുടക്കം ആണത്. | Healthy Food Habit

Healthy Food Habit : പലപ്പോഴും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം പലർക്കും വളരെ ക്ഷീണം അനുഭവപ്പെടുന്നുണ്ടാകും. കിടന്നുറങ്ങുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുന്നതിന് മടിയോ ക്ഷീണമോ ഒക്കെ തോന്നും. ഇതുപോലെയുള്ള തോന്നലുകൾ നിങ്ങൾക്കും അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഇത് പ്രമേഹ രോഗത്തിന്റെ തുടക്കമാണ്. സാധാരണ പ്രമേഹ രോഗികൾക്കെല്ലാം തന്നെ ഇതുപോലെ ഒരു തോന്നൽ ഉണ്ടാകാറുണ്ട്. അതുമാത്രമല്ല വയറു നിറയെ ഭക്ഷണം കഴിച്ചാലും വീണ്ടും എന്തെങ്കിലും മധുരം കഴിക്കാനുള്ള തോന്നലും പ്രമേഹ രോഗത്തിന്റെ തുടക്കമായി വരുന്ന കാര്യങ്ങളാണ്.

ഇതിനെ പ്രധാനമായിട്ടും ഇൻസുലിൻ റെസിസ്റ്റൻസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. നിങ്ങളുടെ ശരീരം പ്രമേഹ രോഗത്തിലേക്ക് പോകുന്നു എന്നതിന്റെ സൂചനയാണ്. ഭക്ഷണത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോഴാണ് ഇതുപോലെ ഉണ്ടാകുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുമ്പോൾ ആയിരിക്കും ഇതുപോലെ ഒരു അവസ്ഥ വരുന്നത്. ചിലപ്പോൾ ടെസ്റ്റുകൾ നടത്തിയാൽ ഇത് കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല.

മാത്രമല്ല ലിവർ വയർ എന്നിവരെ സംബന്ധിക്കുന്ന അസുഖങ്ങൾ ഉണ്ടെങ്കിലും ഇതേപോലെയുള്ള തോന്നലുകളും സൂചനകളും ഞങ്ങൾക്ക് ശരീരത്തിൽ കണ്ടെന്ന് വരാം ഇതിനെ കുറയ്ക്കുന്നതിനുവേണ്ടി ആദ്യം തന്നെ ചെയ്യേണ്ടത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക എന്നതാണ്. അപ്പോൾ തന്നെ ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞു വരുന്നതായിരിക്കും.

മാത്രമല്ല അമിതവണ്ണം ഉള്ളവർ അത് കുറയ്ക്കുക ഫാറ്റി ലിവർ ഉള്ളവർ അതിനു ചികിത്സകൾ നടത്തുക ഗ്യാസിന്റെ സംബന്ധിച്ച പ്രശ്നങ്ങൾ ഉള്ളവർ അതിനെ മാറ്റുക അപ്പോൾ തന്നെ ഓട്ടോമാറ്റിക് ഇത്തരം തോന്നലുകളും ഇല്ലാതായിക്കോളും. പ്രമേഹരോഗം ഇല്ലാത്തവർക്ക് ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ നിങ്ങൾ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യം സംരക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഭക്ഷണം കഴിച്ച ഉടനെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ. എങ്കിൽ സൂക്ഷിക്കണം ഈ രോഗത്തിന്റെ തുടക്കം ആണത്. | Healthy Food Habit

Leave a Reply

Your email address will not be published. Required fields are marked *