ആർത്തവം കഴിഞ്ഞ അമ്മമാർ ഈ പഴങ്ങൾ കൈകൊണ്ടുപോലും തൊട്ടുപോകരുത്. ആരോഗ്യം നശിക്കാൻ അതുമതി. | Healthy Food Habit Malayalam

Healthy Food Habit Malayalam  : എല്ലാ സ്ത്രീകൾക്കും 50 വയസ്സ് കഴിയുമ്പോൾ ആർത്തവം നിന്നു പോകുന്ന ഒരു സമയമാണ്. സ്ത്രീ ഹോർമോൺ ആയിട്ടുള്ള ഈസ്ട്രജന്റെ ഒരു സംരക്ഷണയിലാണ് എല്ലാ സ്ത്രീകളും അവരുടെ ആരോഗ്യം മുന്നോട്ടു കൊണ്ടുപോകുന്നത്. സാധാരണ സ്ത്രീകൾക്ക് ഹാർട്ടറ്റാക്ക് പോലെയുള്ള അസുഖങ്ങൾ 50 വയസ്സിനു മുൻപ് കുറവായിരിക്കും. എന്നാൽ ആർത്തവ സമയത്തിന് ശേഷം ആയിരിക്കും പല അസുഖങ്ങളും വരുന്നത്.

ഈ സമയങ്ങളിൽ എല്ലാ മാസവും ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാ സ്ത്രീകളും ചെക്ക് ചെയ്യേണ്ടതാണ്. അമിതവണ്ണം ഉണ്ടാക്കുന്നതും ഷുഗർ ഉണ്ടാക്കുന്നതും ആയിട്ടുള്ള ആഹാരങ്ങൾ ആർത്തവ സമയം കഴിഞ്ഞതിനുശേഷം സ്ത്രീകൾ കഴിക്കുന്നത് ഒരു നിയന്ത്രണത്തിൽ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഹരിഹരം കഴിക്കുന്നവർ ആണെങ്കിൽ ദിവസവും കഴിക്കുന്നതിൽ നിന്നും പകുതിയാക്കി കുറച്ച് ബാക്കി പച്ചക്കറികളും മറ്റും കഴിക്കുവാൻ ശ്രദ്ധിക്കുക അതുപോലെ ഒരുപാട് മധുരപലഹാരങ്ങളും ബേക്കറി പലഹാരങ്ങളും മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

അതുപോലെ കൃത്യമായി അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. അതോടൊപ്പം 50 വയസ്സ് കഴിയുമ്പോഴേക്കും ക്യാൻസർ എന്ന് പറയുന്ന രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ് കൂടാതെ നല്ല മാനസിക സന്തോഷത്തോടെയും ശരീരത്തിനും മനസ്സിനും നല്ല റസ്റ്റ് കൊടുക്കേണ്ടതുമാണ്. കാരണം അതെല്ലാം നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്ന കാര്യങ്ങളാണ്.

One thought on “ആർത്തവം കഴിഞ്ഞ അമ്മമാർ ഈ പഴങ്ങൾ കൈകൊണ്ടുപോലും തൊട്ടുപോകരുത്. ആരോഗ്യം നശിക്കാൻ അതുമതി. | Healthy Food Habit Malayalam

Leave a Reply

Your email address will not be published. Required fields are marked *