തിരിച്ചുവരാത്ത രീതിയിൽ പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഈ പഴം കഴിച്ചാൽ മതി. | Healthy Fruits Malayalam

Healthy Fruits Malayalam : വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. പലപ്പോഴും നമ്മളെല്ലാവരും തന്നെ ഉപ്പിലിട്ടതും അച്ചാറിട്ടതും ആയി പല രീതിയിൽ നെല്ലിക്ക കഴിച്ചിട്ടുണ്ടാകും. മുതിർന്നവർ പറയും നെല്ലിക്ക പച്ചക്ക് തന്നെ കഴിക്കണം. രീതിയിൽ കഴിച്ചാലും ഗുണങ്ങൾ നഷ്ടപ്പെടാതെകിട്ടുന്നത് നെല്ലിക്ക മാത്രമാണ്. ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ ജലദോഷം നിർത്താൻ പറ്റിയ ആന്റി ഓക്സിഡന്റ് കൂടിയാണ് നെല്ലിക്ക.

ഇത് മാത്രം കഴിച്ചാൽ പോരാ മറ്റേ ഡയറ്റും കൃത്യമായി മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം. അതുപോലെ രോഗപ്രതിരോധശേഷി ശരീരത്തിൽ ഉണ്ടാകുവാനും വളരെ ഫലപ്രദമാണ് നെല്ലിക്ക. അതുപോലെ ശരീരത്തിലെ ഫ്രീ റാഡിക്കിൾസിനെ ഇല്ലാതാക്കുവാൻ സാധിക്കും ഇതിലൂടെ പല അവയവങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാം.

അതുപോലെ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. ഹൃദയം കൃത്യമായി പ്രവർത്തിക്കുന്നതിനും വളരെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറിച്ച് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും. അതുപോലെ തലമുടി വളർച്ചയ്ക്കും നെല്ലിക്ക വളരെ നല്ലതാണ്.

അതുപോലെ വിളർച്ച ഉള്ള കുട്ടികൾക്കും വലിയവർക്കും നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ദിവസത്തിൽ ഒന്നോ രണ്ടോ നെല്ലിക്ക വീതം കഴിക്കുകയാണ് വേണ്ടത്. ഏത് പ്രായത്തിലുള്ളവർക്കും നെല്ലിക്ക കഴിക്കാവുന്നതാണ്. രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കുകയാണ് എങ്കിൽ അമിതമായിട്ടുള്ള വണ്ണം കുറയ്ക്കാൻ സാധിക്കും. അതുപോലെ നെല്ലിക്കയും തേനും ചേർത്ത് കഴിക്കുകയാണെങ്കിൽ വയറിലുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *