Healthy Habit Malayalam : നമ്മുടെ ശരീരത്തിലെ ചില കോശങ്ങൾ തന്നെ ശരീരത്തിലെ വൃത്തിയാക്കൽ പ്രക്രിയയിൽ നടത്തിയ ശേഷം അതിൽ നിന്നും ലഭിക്കുന്ന നല്ല വസ്തുക്കൾ നമ്മുടെ ശരീരത്തിലേക്ക് തന്നെ റിയോസ് ചെയ്യുന്ന പ്രക്രിയ ഉണ്ട്. പ്രവർത്തനത്തിൽ ശരീരത്തിലെ ക്യാൻസർ കോശങ്ങളെയും നശിപ്പിച്ചു കളയും എന്നുള്ളതാണ്. ആരോഗ്യപരമായിട്ടുള്ള ജീവിതത്തിൽ വളരെയധികം ആവശ്യമുള്ള ഒരു കാര്യം കൂടിയാണ് അത്. പ്രധാനമായും ഇത് ശരീരത്തിൽ നടക്കുന്നത്.
ദിവസേനയുള്ള വ്യായാമം കൊണ്ടാണ്. എല്ലാദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ ഇതുപോലെയുള്ള ശാരീരിക പ്രവർത്തനങ്ങൾ നടക്കുകയും ശരീരത്തിന് വേണ്ടാത്ത കോശങ്ങളെ നശിപ്പിച്ച് ശരീരത്തിന് ആവശ്യമുള്ളത് ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. അടുത്തതായി നമ്മൾ ഭക്ഷണക്രമത്തിൽ പാലിക്കേണ്ട ചില ഡയറ്റുകളാണ്. നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നവരങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ കോശങ്ങളെ വീണ്ടും പ്രവർത്തനമാക്കുന്നതിനും പ്രവർത്തനരഹിതം ആയിട്ടുള്ള കോശങ്ങളെ നശിപ്പിച്ചു കളയുന്നതിനും .
എല്ലാം നല്ല പോഷക ആഹാരങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്. അതുപോലെ അടുത്ത പ്രധാനപ്പെട്ട കാര്യമാണ് നല്ല ഉറക്കം ഒരു വ്യക്തി കൂടിയത് 7 മണിക്കൂർ എങ്കിലും ഉറങ്ങേണ്ടതാണ്. ശരീരത്തെ സഹായിക്കുന്ന റിയൂസ് പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ നല്ല ഉറക്കം ആവശ്യമാണ്. രാത്രിയിൽ നല്ല ഉറക്കം കിട്ടുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
അതുപോലെ തന്നെ ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ് കഴിവതും ചായ കുടിക്കുന്നത് ഒഴിവാക്കുക പകരം കോപ്പി കുടിക്കുന്നതും നല്ലതാണ് എന്നാൽ ഇത് ഒരു ദിവസത്തിൽ ഒരു പ്രാവശ്യത്തിന് കൂടുതൽ ആകാൻ പാടില്ല. അതുപോലെ മദ്യപാനം പുകവലി എന്നിവ പൂർണ്ണമായും ഒഴിവാക്കുക. പ്രധാനമായിട്ടും ശരീരത്തിലെ കോശങ്ങളെ വീണ്ടും പുനരുജീവിപ്പിക്കുന്ന പ്രവർത്തനം നടക്കണമെങ്കിൽ ദിവസവും വ്യായാമം കൃത്യമായ ഉറക്കം നല്ല ഭക്ഷണരീതി എന്നിവ മുന്നോട്ടു കൊണ്ടു പോകുക.