Healthy Vitamin Malayalam : നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള പോഷക വസ്തുക്കൾ പലപ്പോഴും ഇതിന്റെ കുറവ് നമ്മുടെ ശരീരത്തിന് പല രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇത് രോഗാവസ്ഥയിലേക്ക് എത്തുക എന്ന അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരാറുണ്ട്. അത്തരത്തിലുള്ള ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
ആ അതിൽ ആദ്യത്തേത് നിരന്തരമായി ദിവസവും കോട്ടുവായ പതിവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തിൽ അയെൺ കുറവുകൊണ്ടാണ് സംഭവിക്കുന്നത്. അതുപോലെ തയാമിൻ എന്ന് പറയുന്ന പോഷകത്തിന്റെ കുറവുമൂലം ഉണ്ടാകുന്നത് ഇടയ്ക്കിടെ സംഭവിക്കുന്ന ശ്വാസ തടസ്സം.
പോലെ ശരീരത്തിൽ കാൽസ്യം അളവ് കുറയുമ്പോൾ ശരീരത്തിലെ ഞരമ്പുകൾക്ക് അത് ഇറിറ്റേഷൻ ഉണ്ടാകും അത് മസിലിലൂടെ ചേരുമ്പോൾ ഇടയ്ക്കിടയ്ക്ക് ശരീരത്തിന്റെ പല ഭാഗങ്ങളിലും ഞരമ്പ് തുടിക്കുന്നത് പോലെ അനുഭവപ്പെടും. പ്രധാനമായും കണ്ണിന്റെ ഭാഗത്തായിരിക്കും ഇതുപോലെ തുടിപ്പ് അനുഭവപ്പെടുന്നത്.
ഇത് കാൽസ്യത്തിന്റെ കുറവുകൊണ്ടാണ് സംഭവിക്കുന്നത്. അതുപോലെ തന്നെ മലത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ജോയിന്റുകളിലും എന്തെങ്കിലും തരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വൈറ്റമിൻ ഡിയുടെ കുറവുകൊണ്ടാണ് സംഭവിക്കുന്നത്. നടുവേദനയും അരക്കെട്ടിൽ വേദനയുമാണ് പ്രധാനമായും സംഭവിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.