ശരീരത്തിന് കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് മൂലം പല ആളുകൾക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത് കൂടുതലായും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആയിരിക്കും വരുന്നത് അതുകൊണ്ട് തന്നെ കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്ന അവസ്ഥയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണക്രമത്തിലും മറ്റും നമ്മൾ നിരവധി മാറ്റങ്ങളും ഇതിൽ മൂലം വരുത്തേണ്ടതായി വരും.
എന്നാൽ കൊളസ്ട്രോൾ അധികമായി അത് നമ്മുടെ മരണത്തിന് പോലും ഇടയാകുന്ന സാഹചര്യത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ കൊളസ്ട്രോൾ കൂടുതലാണോ അല്ലയോ എന്ന് നമ്മൾ കണ്ടുപിടിക്കേണ്ടത് ആണ്. എന്നാൽ നമ്മൾ പോലും ശ്രദ്ധിക്കാത്ത രീതിയിൽ കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിക്കുന്ന അവസ്ഥയിൽ ശരീരം തന്നെ കാണിച്ചു ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. ഹൃദയത്തിലേക്ക് ശരിയായ അളവിൽ രക്തം എത്താതെ വരുകയും തടസ്സം നേരിടുകയും ചെയ്യുമ്പോൾ സാധാരണയായി കണ്ടുവരുന്നതാണ് നെഞ്ചുവേദന.
വേദന പല അസുഖങ്ങളുടെ കാരണമായും വരാറുണ്ട് എങ്കിലും ഒരേ രീതിയിൽ തന്നെ നിങ്ങൾക്ക് നിന്റെ വേദന കുറച്ച് അധികം സമയത്തേക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. രണ്ടാമത്തെ ലക്ഷണമാണ് കൈകളിലും കാലുകളിലും ഉണ്ടാകുന്ന തരിപ്പും അതുപോലെ തടിപ്പും. കൂടുതൽ കൂടുതൽ മരവിപ്പ് അനുഭവപ്പെടുക.
അടുത്ത ലക്ഷണമാണ് വായനാറ്റം ഇത് ശരിക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് സംഭവിക്കും. ഇത് ലിവറിൽ അമിതമായിട്ടുള്ള കൊളസ്ട്രോള് ദഹിപ്പിക്കാൻ പറ്റാതെ വരുന്ന അവസ്ഥയിലൂടെ സംഭവിക്കുന്നതാണ്. അടുത്ത ലക്ഷണമാണ് തലവേദന ശക്തമായി തലവേദനയും ക്ഷീണവും തളർച്ചയും തുടർച്ചയായി അനുഭവിക്കുന്നുണ്ടെങ്കിൽ അത് കൊളസ്ട്രോൾ കൂടിയതിന്റെ ലക്ഷണമാണ് ഉടനെ ഡോക്ടറെ സമീപിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.