High Cholesterol Symptoms Health : ഇന്നത്തെ കാലത്ത് പ്രായവ്യത്യാസങ്ങൾ ഇല്ലാതെ തന്നെ എല്ലാവർക്കും കൊളസ്ട്രോള് കൂടാറുണ്ടല്ലോ നമുക്കറിയാം കൊളസ്ട്രോൾ കൂടിയാൽ അത് എത്രത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഹൃദയ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുകയും ഹാർട്ടറ്റാക്ക് പോലെയുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ വേണം. പ്രധാനമായും രണ്ടുതരത്തിലുള്ള കൊളസ്ട്രോളുകൾ ആണ്.
ശരീരത്തിൽ ഉള്ളത് ഒന്ന് ചീത്ത കൊളസ്ട്രോളും ഒന്ന് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാൻ വേണ്ടിയാണ് നമ്മൾ ശ്രമിക്കേണ്ടത്. അമിതമായി എണ്ണ പലഹാരങ്ങൾ കഴിക്കുന്നത് കാരണവും കൊഴുപ്പ് അടങ്ങിയ മാംസഹാരങ്ങൾ കഴിക്കുന്നത് കൊണ്ടും ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാറുണ്ട് ഇത്തരം സന്ദർഭത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ്.
ശരീരം കാണിച്ചു തരാറുള്ളത് അവ എന്തൊക്കെയാണ് എന്ന് നോക്കാം. ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന. ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തം എത്താതെ വരുമ്പോഴാണ് ഇതുപോലെ സംഭവിക്കാറുള്ളത്. അതുപോലെ കൈകളിലും കാലുകളിലും ഇടയ്ക്ക് തരിപ്പ് അനുഭവപ്പെടുക അല്ലെങ്കിൽ മരവിപ്പ് അനുഭവപ്പെടുക ഇതെല്ലാം മസിലുകളിലേക്ക് ശരിയായി രക്തയോട്ടം സംഭവിക്കാതിരിക്കുമ്പോൾ.
അടുത്ത ലക്ഷണമാണ് വായനാറ്റം ഇത് കൂടുതൽ കൊളസ്ട്രോൾ ഉള്ളവർക്ക് പ്രാരംഭമായി കാണുന്ന ലക്ഷണമാണ് ഇതിന് കാരണമായി പറയുന്നത് ലിവറിലേക്ക് അമിതമായിട്ടുള്ള കൊളസ്ട്രോളിന് ലയിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥ കൊണ്ടാണ്. മറ്റൊരു ലക്ഷണമാണ് തലവേദന ശക്തമായ തലവേദനയും ക്ഷീണവും തളർച്ചയും. ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് കാണുന്നുണ്ടെങ്കിൽ കൊളസ്ട്രോളിന്റെ അളവ് നോക്കി അതിനു വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്.