പല്ലി ശല്യം ഇല്ലാതാക്കാൻ വേണ്ടി ഈ ഒരു സാധനം മാത്രം മതി. പലർക്കും പല്ലുകളെ കാണുന്നത് ഭയമായിരിക്കും കാഴ്ചയിൽ ഇവ വളരെ ചെറുതാണെങ്കിലും പലരെയും ഭയം ഉണ്ടാക്കുന്ന ഒന്നാണ് പല്ലികൾ. വീടുകളിൽ ഒന്നോ, അതിൽ കൂടുതലോ പല്ലികൾ സ്ഥിരമായി കാണുന്നവർ ഉണ്ടായിരിക്കും.
പല്ലികളെ ഓടിക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെയുള്ള സാധനം കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി വീട്ടിലെ കുരുമുളകാണ് നമുക്ക് ആവശ്യമുള്ളത് കുരുമുളക് നല്ലതുപോലെ പൊടിക്കണം. ശേഷം അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക.
അതുകഴിഞ്ഞ് ഒരു സ്പ്രേ കുപ്പിയിൽ ആക്കുക. ഈ വെള്ളം നിങ്ങൾ പല്ലുകൾ വരുന്ന സ്ഥലത്ത് സ്പ്രൈ ചെയ്തു കൊടുത്താൽ മാത്രം മതി. ഇല്ലെങ്കിൽ കളിച്ചു കൊടുത്താൽ മാത്രം മതി ഈ രണ്ടു മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് പല്ലുകളെ ഓടിക്കാൻ സാധിക്കും.
കുരുമുളകിന്റെ മണം പല്ലികളെ ഓടിക്കുന്നതിനുള്ള വളരെ എളുപ്പത്തിൽ ഉള്ള ഒരു മാർഗമാണ്. അതുപോലെ തന്നെ ഒട്ടും തന്നെ ചെലവില്ലാത്ത ഒരു മാർഗ്ഗം കൂടിയാണ്. ഇന്ന് തന്നെ എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കൂ പല്ലികളെ പേടിയുള്ളവർക്ക് ഇതൊരു നല്ല മാർഗ്ഗം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips