നമ്മളെല്ലാവരും വീട്ടിലും പറമ്പിലും വൃത്തിയാക്കിയ കത്തിക്കുന്നവർ ആണല്ലോ എന്നാൽ തീ ഇടുന്നതിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ദോഷമുണ്ട്. നമ്മുടെ ജീവിതത്തെ എല്ലാം ബാധിക്കുന്ന ഒരു വലിയ അപകടം ഉണ്ട്. കാരണം വേറൊന്നുമല്ല നമ്മുടെ വീടിന്റെ ചില ദിശകളിൽ അറിഞ്ഞോ അറിയാതെയോ തീയിടാൻ പാടുള്ളതല്ല ഈ ദിശകളിൽ തീയിടുകയാണെങ്കിൽ മരണ ദുഃഖം ആയിരിക്കും ഫലമായി പറയുന്നത്. മരണഫലമായിട്ടുള്ള കാരണങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതായിരിക്കും.
അതുകൊണ്ടുതന്നെ നമ്മുടെ വീടിന്റെ ഏതു ഭാഗത്താണ് തീ ഇടുന്നതിന് ഉചിതമായുള്ള ഭാഗങ്ങൾ എന്ന് നോക്കാം. നമ്മുടെ വീടിന്റെ വടക്ക് കിഴക്ക് ദിശ എന്ന് പറയുന്നത് ഈശാന് കോൺ എന്നാണ് പറയുന്നത്. ഈ ഭാഗത്ത് തീ ഇടുന്നത് അല്ലാതെ ഒരു കരിയില പോലും കൂട്ടിയിടാൻ പാടില്ല. ഏറ്റവും അധികം ദോഷം ചെയ്യുന്ന ഒരു ഭാഗമാണ് വീടിന്റെ വടക്ക് കിഴക്ക് ഭാഗം. ഇവിടെ നമ്മൾ തീ കത്തിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് രോഗ ദുഃഖങ്ങളും അപകടങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും വന്നുചേരുന്നതായിരിക്കും.
ആ ഭാഗം എപ്പോഴും മനോഹരമായി തന്നെ വയ്ക്കേണ്ടതാണ്. അടുത്ത എന്ന് പറയുന്നത് തെക്ക് പടിഞ്ഞാറ് ഭാഗമാണ്. ഇത് വളരെയധികം ഊർജ്ജപ്രവാഹം ഉള്ള ദിക്കറാണ്. അവിടെ നമ്മൾ തീ കത്തിക്കുകയാണെങ്കിൽ വീട് നശിച്ചു വെണ്ണീർ ആയി പോകുന്നതായിരിക്കും. വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ദോഷമായിരിക്കും. ചപ്പുചവറുകൾ പോലും കൂട്ടിയിടാൻ പാടില്ലാത്ത ഒരു സ്ഥലമാണ്.
അവിടെ മാലിന്യങ്ങൾ പോലും കൂട്ടിയിടാൻ പാടുള്ളതല്ല അതുപോലെ മാലിന്യങ്ങൾ വരാനുള്ള അവസരങ്ങൾ ഉണ്ടാക്കാനും പാടില്ല. അടുത്ത ഭാഗമാണ് വീടിന്റെ വ ടക്കുഭാഗം. അവിടെയും തീ ഇടാൻ പാടുള്ളതല്ല. ഇത് ഇത് വീട്ടിലേക്ക് ധനപരമായിട്ടുള്ള കാര്യങ്ങൾ ഇല്ലാതാക്കുന്നതിന് കാരണമാകും. എന്നാൽ വീട്ടിൽ തീ കത്തിക്കാൻ അനുയോജ്യമായിട്ടുള്ള ഭാഗം എന്ന് പറയുന്നത് വടക്ക് പടിഞ്ഞാറ് ഭാഗം. നമ്മളെല്ലാം വായു കോൺ എന്ന് പറയുന്ന ഭാഗമാണ് ഒരു വീട്ടിൽ കത്തിക്കാൻ വളരെ അനുയോജ്യമായിട്ടുള്ള ഭാഗമാണ് അത്.