ഇതുപോലെ ഒരു ഐഡിയ ഇത് ആദ്യം. തിന്നാതെയും ഒട്ടിക്കാതെയും കീറിയ വസ്ത്രങ്ങൾ പുതിയത് പോലെ ആക്കാം. | Dress Reuse Tip

വസ്ത്രങ്ങൾ കീറിപ്പോകുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ നമുക്ക് വളരെ ഇഷ്ടപ്പെടുന്ന പുതിയ വസ്ത്രങ്ങൾ പ്രതീക്ഷകളുമായി കേറി പോകുമ്പോൾ നമുക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്നു. പിന്നീട് ആ ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ കളയുകയായിരിക്കും പലരും ചെയ്യുന്നത്. എന്നാൽ ഇനി ആരും തന്നെ അത്തരത്തിൽ വസ്ത്രങ്ങൾ കീറി പോവുകയാണെങ്കിൽ കളയേണ്ട ആവശ്യമില്ല.

നിമിഷനേരം കൊണ്ട് തന്നെ അത് പുതിയത് പോലെ ആക്കിയെടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കീറിയ വസ്ത്രം എടുക്കുക. ശേഷം ചെറിയ ഭാഗം വൃത്തിയിൽ ചതുരത്തിലെ വട്ടത്തിലോ മുറിച്ചു എടുക്കുക. ശേഷം അതേ തുണിയുടെ തന്നെ മറ്റൊരു കഷണം എടുത്ത് വെട്ടിയെടുത്ത വലിപ്പത്തിനേക്കാൾ അര ഇഞ്ച് മുറിച്ചെടുക്കുക. അതോടൊപ്പം തന്നെ ഒരു പ്ലാസ്റ്റിക് കവർ എടുക്കുക. സുതാര്യമായ പ്ലാസ്റ്റിക് കവർ തന്നെ എടുക്കുക.

അതിനുശേഷം മുറിച്ചെടുത്ത കഷ്ണത്തിന്റെ അതേ വലിപ്പത്തിലുള്ള ഒരു കഷ്ണം മുറിച്ചെടുക്കുക. അതിനുശേഷം കീറിയ വസ്ത്രം നിവർത്തിയിട്ട് അതിന്റെ ഹോട്ടലുള്ള ഭാഗത്തിന്റെ അടിയിൽ ആയി ആദ്യം പ്ലാസ്റ്റിക് കവർ വച്ച് കൊടുക്കുക. അതിനുമുകളിൽ വെട്ടിയെടുത്ത തുണി വെച്ച് കൊടുക്കുക. കൃത്യമായിട്ട് എന്നെ വെച്ച് കൊടുക്കേണ്ടതാണ്. അതിനുശേഷം ഇസ്തിരിപ്പെട്ടി എടുക്കുക.

ശേഷം ഏതെങ്കിലും ഒരു പേപ്പർ കീറിയ ഭാഗത്തിന് മുകളിലായി വെച്ച് കൊടുക്കുക. ശേഷം ഇസ്തിരി പെട്ടി ചൂടാക്കി മുകളിൽ വെച്ചു കൊടുക്കുക. 10 15 മിനിറ്റ് ഇതുപോലെ തന്നെ വയ്ക്കുക. ശേഷം എടുത്തു നോക്കുകയാണെങ്കിൽ തുണി കയറിയ പാടു പോലുമില്ലാതെ ഒട്ടിച്ചു കിട്ടും. കീറിയ പാട് പോലുമില്ലാതെ തന്നെ ഒട്ടിച്ചു കിട്ടിയിരിക്കുന്നത് കാണാം. ഏതു വസ്ത്രം ആയാലും ഈ രീതിയിൽ തന്നെ ചെയ്ത പുതിയത് പോലെ ആക്കിയെടുക്കാം. ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *