മിക്കവാറും എല്ലാ വീടുകളിലും തന്നെ നാം ദിവസേന ഉപയോഗിക്കുന്ന സോപ്പ് കുതിർന്നു പോകാവുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ പിന്നെ പറയേണ്ട കാര്യം ഇല്ലാലോ. ചിലപ്പോൾ എല്ലാം സോപ്പ് വയ്ക്കുന്ന പാത്രത്തിൽ വെള്ളം അവശേഷിക്കുന്നതോ ആയ സന്ദർഭങ്ങളിൽ ആയിരിക്കാം സോപ്പ് പെട്ടെന്ന് അലിഞ്ഞു പോകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സദർഭങ്ങളിൽ കുറെ ചെറിയ സോപ്പുകൾ വീട്ടിൽ ഉണ്ടാകുന്നു.
ഇനി ഇത്തരത്തിൽ സോപ്പ് പെട്ടെന്ന് അലിഞ്ഞു പോകാതിരിക്കുന്നതിനും ഉപയോഗിക്കേണ്ട ഒരു പുതിയ സാധനം പരിചയപ്പെടുത്താം. സാധാരണ സോപ്പ് വയ്ക്കുന്ന സ്റ്റാൻഡിൽ നിന്ന് വ്യത്യസ്തമായ ഒരു സോപ്പ് സ്റ്റാൻഡ് ഇതാ. ഇതുപോലെയുള്ള സോപ്പ് സ്റ്റാൻഡുകൾ ഇന്ന് വിപണികളിൽ ധാരാളമായി ലഭ്യമാണ്. ഇതുപോലെ വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ.
സോപ്പ് നമ്മൾ കൈ കഴുകുന്നതിനോ കുളിക്കുന്നതിനു മറ്റ് ഉപയോഗിച്ചതിനു ശേഷം ഈ സ്റ്റാൻഡിൽ വയ്ക്കുമ്പോൾ വെള്ളം ഒന്നും തന്നെ അവശേഷിക്കാതെ കൃത്യമായി തന്നെ സോപ്പിൽ നിന്ന് പോകുന്നതായിരിക്കും. ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ ഏതു വളരെയധികം ഉപകാരപ്രദമായിരിക്കും .എല്ലാവരുടെ വീട്ടിലും ഇതുപോലെ ഒരു സോപ്പ് സ്റ്റാൻഡ് വാങ്ങിക്കുകയാണെങ്കിൽ അത് വളരെയധികം നല്ലതയാണ്.
കുറെ നാളത്തേക്ക് സോപ്പ് അലിഞ്ഞു പോകാതെ തന്നെ കൂടുതൽ നാൾ ഉപയോഗിക്കാനായി സാധിക്കും. കൂടാതെ സോപ്പ് വയ്ക്കുന്ന സ്റ്റാൻഡ് വഴുക്കൽ ഇല്ലാതെ ഇരിക്കുകയും ചെയ്യും. അതുകൊണ്ട് എല്ലാവരും തന്നെ ഇത് വാങ്ങി ഉപയോഗിച്ചു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips