കൂടോത്രത്തിന്റെ ഞെട്ടിക്കുന്ന 10 ലക്ഷണങ്ങൾ. ശരീരത്തിൽ കാണുന്ന ആദ്യ അടയാളം ഇതാണ്.

ജീവിതത്തിൽ നമ്മൾ ഒന്ന് ഉയർന്നു വരുമ്പോഴായിരിക്കും അടുത്ത വീട്ടുകാരിൽ സ്വന്തം കുടുംബക്കാരിൽ നിന്നോ എല്ലാം കൂടോത്രം നമ്മുടെ ജീവിതത്തിൽ ഏൽക്കുന്നത് അത് നമ്മുടെ നിലനിൽപ്പിനെ തന്നെ മോശമായി ബാധിക്കും മാത്രമല്ല നമ്മുടെ മാനസികനില തകരാറിലാക്കുകയും നല്ലതുപോലെ പോയിരുന്ന നമ്മുടെ ജീവിതം കീഴിൽമേൽ വരയ്ക്കുകയും ചെയ്യും. കൂടോത്രം ഒരാൾക്ക് ഏറ്റിട്ടുണ്ട് എങ്കിൽ അവരുടെ ശരീരത്തിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണാൻ സാധിക്കും. മുൻപേ നമ്മൾ ഇത് തിരിച്ചറിയുകയാണെങ്കിൽ പരിഹാരമാർഗ്ഗങ്ങൾ ചെയ്യാനും വളരെ എളുപ്പമാണ്.

ഇതിൽ ആദ്യത്തെ ലക്ഷണമായിട്ട് പറയുന്നത് നമ്മുടെ വീട്ടിൽ നല്ലതുപോലെ വളർന്ന് നിന്നിരുന്ന തുളസിച്ചെടി പെട്ടെന്ന് ഒരു ദിവസം വാടിത്തളർന്നു പോകുന്നതായിട്ട് നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ വീട്ടിൽ ആരോ കൂടോത്രം ചെയ്തിട്ടുണ്ട്. അടുത്ത ലക്ഷണം നിലവിളക്ക് കത്തിക്കുന്ന സമയത്ത് മൂന്നിൽ കൂടുതൽ പ്രാവശ്യം അടഞ്ഞുപോവുക പ്രത്യേകിച്ച് കാറ്റൊന്നും വീശാലും അണഞ്ഞു പോകുന്നുണ്ടെങ്കിൽ ഇതിന്റെ ലക്ഷണമാണ്. അടുത്ത ലക്ഷണം നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലുള്ള അംഗങ്ങൾക്കും തുടരെത്തുടരെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക.

അടുത്ത ലക്ഷണമായിട്ട് പറയുന്നത് നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പക്ഷി മൃഗാദികളെ വളർത്തുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് അസുഖമോ കാരണമോ ഒന്നുമില്ലാതെ വിഷം തീണ്ടിയത് പോലെ നീല നിറത്തിൽ മരിച്ചുകിടക്കുന്നതായിട്ട് കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ആരോ കൂടാത്രം വെച്ചതിന്റെ പ്രധാന ലക്ഷണമാണ്. അടുത്ത ലക്ഷണം നിങ്ങൾ സ്ഥിരമായി ഇടുന്ന വസ്ത്രങ്ങൾ കീറിപ്പോവുക. ഏഴു വസ്ത്രങ്ങൾ ഇടാൻ നിശ്ചയിച്ച് എടുത്താലും എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അത് കേറി പോകുന്ന അവസ്ഥ.

അടുത്തത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒരു ജീവിയാണല്ലോ പല്ലി പെട്ടെന്ന് ഒരു ദിവസത്തേക്ക് വീട്ടിൽ ഒരു പല്ലികളെ പോലും കാണാതിരിക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. അടുത്ത ലക്ഷണം വീട്ടിൽ നിന്നും നിങ്ങളുടെ മുടി കരിഞ്ഞു പോവുക. ഞാൻ ശ്രദ്ധിച്ചാലും കരിഞ്ഞുപോകുന്ന അവസ്ഥകൾ ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. കൂടുതൽ ലക്ഷണങ്ങൾക്കായിട്ട് വീഡിയോ കാണുക ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ കൃത്യസമയത്ത് അതിനു വേണ്ട പരിഹാരകർമ്മങ്ങൾ എല്ലാം ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *