ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമായിരിക്കാം സന്ധികൾ ഉണ്ടാകുന്ന വേദന. പ്രായമാകുന്നതോറും ആണ് പലർക്കും ഈ പ്രശ്നം ഉണ്ടായി വരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും ഇപ്പോൾ സന്ധികളിലെ വേദന സാധാരണമായി കാണുന്നതാണ് ചിലർക്ക് ജോലികളുടെ ഭാഗമായി ആയിരിക്കാം ഇതുപോലെ ഉണ്ടായി വരുന്നത്.
അതുകൊണ്ടുതന്നെ അവരുടെ അധ്വാനത്തെ അത് മോശമായി രീതിയിൽ ബാധിക്കും.അത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനു വേണ്ടി വേദനയുള്ള സമയത്ത് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പിനെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങൾ ഇതുപോലെ ഒരു കിഴി തയ്യാറാക്കുകയാണെങ്കിൽ മുട്ട വേദനയോ കൈ മുട്ടുവേദനയോ എവിടെയാണ് സന്ധിവേദന ഉണ്ടാകുന്നത് അവിടെയെല്ലാം നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നതായിരിക്കും. എങ്ങനെയാണ് കീഴ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പിടി മുരിങ്ങയിലയെടുത്ത് ആദ്യം ചതച്ചെടുക്കുക
ശേഷം മത വേദനയുള്ള ഭാഗത്ത് വെക്കുക ഒരു മണിക്കൂറിൽ കൂടുതൽ വയ്ക്കാൻ പാടില്ല ശേഷം ചൂടുവെള്ളത്തിൽ കഴുകി കളയുക. ഇതാണ് ഒരു ടിപ്പ് മറ്റൊരു ടിപ്പ് എന്ന് പറയുന്നത്. അടുത്ത ഒരു ടിപ്പ് മുട്ട് വേദനയുള്ള ഭാഗത്ത് തേക്കുന്ന ഏതെങ്കിലും ഒരു വേദനസംഹാരി തൈലം പുരട്ടുക അതിനുശേഷം ഒരു കോട്ടൺ തുണിയിൽ കുറച്ച് കല്ലുപ്പ് ഇട്ടതിനുശേഷം
അത് കിഴി പോലെ കെട്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് കിഴിവച്ച് കിഴിയും ചൂടാക്കിയെടുക്കുക ശേഷം വേദനയുള്ള ഭാഗത്ത് ചൂട് പിടിപ്പിക്കുക ഇങ്ങനെ ചെയ്താലും വേദന പെട്ടെന്ന് തന്നെ ശമിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഒരുപിടി കല്ലുപ്പും കുറച്ച് ആപ്പിൾ സൈഡു വിനിഗറും കൂടി ഒഴിച്ചതിനു ശേഷം ഒരു കട്ടിയുള്ള പഞ്ഞിയിൽ ഇട്ട് വേദനയുള്ള ഭാഗത്ത് കെട്ടിവയ്ക്കുക. ഇതുപോലെ ചെയ്താലും വേദന പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതായിരിക്കും. അപ്പോൾ ഈ പറഞ്ഞ മാർഗ്ഗങ്ങളിലേതെങ്കിലും നിങ്ങൾ പരീക്ഷിച്ചു നോക്കൂ വളരെ ഉപകാരപ്രദമായിരിക്കും. Credit : prs kitchen