home remedy for Ringworm : മഴക്കാല സമയങ്ങളിൽ കൂടുതലായി ആളുകൾക്ക് കൈകളിലും കാലുകളിലും വട്ടച്ചൊറി കാണാറുണ്ട്. എന്നാൽ മറ്റു സമയങ്ങളിൽ ആയാലും ചില ആളുകൾക്ക്ശരീരത്തിന്റെ പല ഭാഗങ്ങളിലും വട്ടച്ചൊറി കാണാറുണ്ട്.ഫംഗൽ ഇൻഫെക്ഷൻ കൊണ്ടാണ് ഇതുപോലെയുള്ള വട്ടച്ചറുകൾ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടാകുന്നത് ഇത് ചൊറിയുന്നതിലൂടെയും എല്ലാ ഭാഗങ്ങളിലേക്ക് പകരുകയാണ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഈ അസുഖം വരുമ്പോൾ തന്നെ ചികിത്സിക്കേണ്ടതാണ് അധിക ശരീരഭാഗങ്ങളിലേക്ക് പോകുന്നതിനു മുൻപ് തന്നെ പൂർണമായും ഇല്ലാതാക്കുക. അതിനു പറ്റിയ രണ്ടു മാർഗ്ഗങ്ങളാണ് പറയാൻ പോകുന്നത് ഇതിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഒന്നാമത്തെ മാർഗം എന്നു പറയുന്നത് കുറച്ച് കറ്റാർവാഴയുടെ ജെല്ല് എടുക്കുക . ശേഷം അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഉപ്പ് നന്നായി അലിഞ്ഞു വരേണ്ടതാണ് .
ശേഷം എവിടെയാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത് അവിടെ തേച്ചുപിടിപ്പിക്കുക. ശേഷം കുറച്ചു സമയം അസാജ് കൂടി ചെയ്യുക വളരെ പതുക്കെ മസാജ് ചെയ്യുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. ശേഷം നിങ്ങൾക്ക് തുടച്ചു മാറ്റാവുന്നതാണ്. രണ്ടാമത്തെ മാർഗം എന്ന് പറയുന്നത് അര ടീസ്പൂൺ തേൻ എടുക്കുക .
അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം എവിടെയാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത് അവിടെ തേച്ചുപിടിപ്പിക്കുക. തേച്ചതിനുശേഷം കുറച്ച് സമയം മസാജ് ചെയ്യുക ശേഷം തുടച്ചു മാറ്റാവുന്നതാണ്. ഈ രണ്ടു മാർഗ്ഗങ്ങളിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ മാറ്റുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.