തേൻ കഴിക്കേണ്ട ശരിയായ രീതി ഇതാണ്. ഇതുപോലെ കഴിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

ശരീരത്തിന്റെ വളരെയധികം ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ മാത്രമേ ശരിയായ ഗുണങ്ങൾ നമുക്ക് ലഭിക്കുകയുള്ളൂ. കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്കും നല്ല ആരോഗ്യത്തിനും ദിവസവും കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. കുട്ടികൾക്ക് രാവിലെയും പാല് കൊടുക്കുന്നുണ്ടെങ്കിൽ അവർക്ക് പഞ്ചസാരക്ക് പകരം തേൻ മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ കുട്ടികളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

അതുപോലെ മറ്റൊരു കാര്യം ശരീരത്തിൽ എവിടെയെങ്കിലും ഉണ്ടായാൽ അത് പെട്ടെന്ന് ശമിക്കുന്നതിനു വേണ്ടി ഉടനെ തന്നെ അവിടെ തേൻ പുരട്ടുക. ശേഷം അതിനു മുകളിലായി ഐസ് വയ്ക്കുക. വളരെ പെട്ടെന്ന് ശമനം ഉണ്ടാകും. അതുപോലെ ഷുഗർ ഉള്ളവർക്ക് കുടിക്കാൻ പറ്റുന്ന ഡ്രിങ്ക് ആണ് അതിനായി നെല്ലിക്ക രണ്ടെണ്ണം മുറിച്ചതിന് ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക.

അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ തേനും ചേർത്ത് കഴിക്കുക. ഇത് കുടിക്കുന്നതിലൂടെ ഷുഗറിന്റെ അളവ് കുറയ്ക്കുകയും അതുപോലെതന്നെ മലബന്ധം പ്രശ്നങ്ങളുള്ളവർക്ക് അതിനൊരു വലിയ പരിഹാരവും ആയിരിക്കും. ഈ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നതായിരിക്കും വളരെ ഉത്തമം ആയിട്ടുള്ളത്.

ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം എന്ന കണക്കിൽ വേണം തയ്യാറാക്കുവാൻ കൂടുതലായി ആവശ്യമുണ്ടെങ്കിൽ വെള്ളത്തിന്റെ അളവ് മാത്രം കൂട്ടുക മറ്റുള്ളവയുടെ അളവ് എല്ലാം തന്നെ ഒരേ രീതിയിൽ എടുക്കുക. അപ്പോൾ എല്ലാവരും തന്നെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതുപോലെ യാതൊരു സൈഡ് ഇല്ലാത്ത ഇത്തരത്തിൽ നാച്ചുറൽ ആയിട്ടുള്ള ഒറ്റമൂലികളിലൂടെ ആരോഗ്യത്തെ വീണ്ടെടുക്കാം. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *