നമ്മൾ പല സൗന്ദര്യം ആവശ്യങ്ങൾക്കും വേണ്ടി തേൻ ഉപയോഗിക്കാറുണ്ട് എന്നാൽ ഈ തേൻ നമ്മുടെ ആരോഗ്യത്തിന് എത്രയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്ന് നമുക്കറിയാമോ. പലരും തന്നെ അതിന്റെ ഗുണങ്ങളെ പറ്റി ചിന്തിക്കാൻ ശ്രദ്ധിക്കാറില്ല എന്നാൽ ഇനി നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ട് എന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്.
ഇവിടെ ഇതാ ചെറിയ കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് വേണ്ടി എങ്ങനെയാണ് തേൻ ശരിയായി രീതിയിൽ കഴിക്കേണ്ടത് എന്ന് നോക്കാം. കുട്ടികൾക്ക് രാവിലെ ഒരു ഗ്ലാസ് പാലു കൊടുക്കുന്ന സമയത്ത് പഞ്ചസാര ഒഴിവാക്കി തേൻ ചേർത്തു കൊടുക്കുകയാണെങ്കിൽ അവരുടെ ആരോഗ്യം നന്നായിരിക്കുകയും ചെയ്യും ബുദ്ധി വളർച്ച ഉണ്ടാവുകയും ചെയ്യും. അതുപോലെ ശരീരത്തിൽ എവിടെയെങ്കിലും പൊള്ളൽ ഉണ്ടാവുകയാണെങ്കിൽ മറ്റു മരുന്നുകൾ തേക്കുന്നതിന് മുൻപായി കുറച്ചിട്ട് തേൻ തേച്ചു നോക്കൂ.
പൊള്ളിയതിന്റ ഒരുപാട് പോലും പിന്നെ അവിടെ കാണില്ല. അടുത്തതായി പ്രമേഹരോഗം ഉള്ളവർക്ക് അസുഖത്തിന്റെ ലെവൽ കുറഞ്ഞുവരുന്നതിനും അതുപോലെ ദഹനം മെച്ചപ്പെടുത്തുന്നതിനും വേണ്ടി നമുക്ക് ഒരു ഹെൽത്തി ഡ്രിങ്ക് ഉണ്ടാക്കാം. രണ്ടു നെല്ലിക്കെടുത്ത് കുരുവില്ലാതെ ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുക. .
നിങ്ങൾ ഒരു ദിവസവും ചെയ്യുകയാണെങ്കിൽ പ്രമേഹ രോഗമുള്ളവർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും കൂടാതെ ദഹന പ്രശ്നമുള്ളവർക്ക് എല്ലാം മാറി കിട്ടുകയും ചെയ്യും. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ നിങ്ങൾക്ക് മറ്റു സമയങ്ങളിൽ കുടിക്കണം എന്നുണ്ടെങ്കിൽ വെള്ളത്തിന്റെ അളവുമാത്രം വർധിപ്പിച്ചതിനു ശേഷം ഇതേ രീതിയിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്നതാണ്. എല്ലാവരും തേൻ ഇതുപോലെ കുടിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner