ഒരുപാട് പേരുടെ ജീവിതം രക്ഷപ്പെടുത്തിയ ഒറ്റമൂലി. കൊളസ്ട്രോൾ ശരീരത്തിൽ നിന്നും മുഴുവനായി പുറന്തള്ളാം. | How To Cholesterol completely eliminated

How To Cholesterol completely eliminated : മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളുമായി രക്തം ടെസ്റ്റ് ചെയ്യുമ്പോഴായിരിക്കും കൊളസ്ട്രോളിന്റെ അളവിനെ പറ്റി നമ്മൾ ശ്രദ്ധിക്കുന്നത് അപ്പോൾ ആയിരിക്കും പലരും തിരിച്ചറിയുന്നത് അവർക്ക് കൊളസ്ട്രോൾ വളരെ കൂടുതലാണ് എന്നത്. ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം ആളുകൾ ഭയപ്പെടുന്ന ഒരു അവസ്ഥയാണ് കൊളസ്ട്രോൾ കൂടുക എന്നത്. നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിട്ടും ഉണ്ടാകുന്ന ഒന്നാണ് കൊളസ്ട്രോൾ 80 ശതമാനത്തോളം ശരീരം തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് .

ഇത് പ്രധാനമായിട്ടും ഹോർമോൺ ഉല്പാദനത്തിനും അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും ഓരോ അവയവങ്ങളെ സംരക്ഷിക്കുന്നതിനും എല്ലാം ഹെൽത്തി ആയിട്ടുള്ള കൊളസ്ട്രോൾ വളരെയധികം അത്യാവശ്യമായിട്ടുള്ളതാണ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അമിതമായി ശരീരത്തിലേക്ക് എത്തുന്ന കൊളസ്ട്രോള് മാത്രമാണ് നമുക്ക് വളരെ ദോഷകരമായിട്ട് മാറാറുള്ളത് അതുകൊണ്ടുതന്നെ അതിനുള്ള സാഹചര്യങ്ങൾ കുറയ്ക്കുകയാണെങ്കിൽ കൊളസ്ട്രോൾ അസുഖത്തെ നമുക്ക് എളുപ്പത്തിൽ മാറ്റാൻ സാധിക്കും.

പുറത്തുനിന്നും കഴിക്കുന്ന എണ്ണയിൽ പൊരിച്ച ഭക്ഷണസാധനങ്ങളും മൈദ ഗോതമ്പ് തുടങ്ങിയട്ടുള്ളസാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങൾ അമിതമായിട്ട് മധുരപലഹാരങ്ങൾ കഴിക്കുക തുടങ്ങിയ ശീലമുള്ളവർക്ക് എല്ലാം ഭാവിയിൽ കൊളസ്ട്രോൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ മലയാളികളുടെ ഇഷ്ടഭക്ഷണം ആയിട്ടുള്ള ചോറ് വെളുത്ത ചോറ് കഴിക്കുന്നതിന് പകരമായിട്ട് കലർന്നിട്ടുള്ള ചോറ് കഴിക്കുന്നത് ആയിരിക്കും.

കൊളസ്ട്രോൾ വരാതിരിക്കാനും കൊളസ്ട്രോൾ ഉള്ള വ്യക്തികൾക്ക് അത് കുറയ്ക്കാനും ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് ദിവസം കുറച്ചു സമയം വ്യായാമം ചെയ്യുക എന്നത് ഇതിലൂടെയും ശരീരം ഹെൽപ്പ് ആയി വയ്ക്കുന്നതിനും കൊളസ്ട്രോളിന് കുറയ്ക്കാനും നമുക്ക് സാധിക്കും. അതുപോലെ ഭക്ഷണത്തെ ചുവന്ന മുളക് കൂടുതലായിട്ടും ഉൾപ്പെടുത്താൻ ശ്രമിക്കുക ഇത് ചീത്ത കൊളസ്ട്രോളിന് അലിയിച്ച് കളയുവാൻ വളരെയധികം സഹായിക്കും.

One thought on “ഒരുപാട് പേരുടെ ജീവിതം രക്ഷപ്പെടുത്തിയ ഒറ്റമൂലി. കൊളസ്ട്രോൾ ശരീരത്തിൽ നിന്നും മുഴുവനായി പുറന്തള്ളാം. | How To Cholesterol completely eliminated

Leave a Reply

Your email address will not be published. Required fields are marked *