How To Cure Diabetes Permanently : നമുക്ക് ചുറ്റും നോക്കിയാൽ നിരവധി ഔഷധഗുണമുള്ള സസ്യങ്ങളെ കാണാൻ സാധിക്കും എന്നാൽ ഏതൊക്കെ സസ്യങ്ങൾ ഏതൊക്കെ അസുഖത്തിനാണ് ഉപയോഗിക്കുന്നത് എന്ന് മാത്രമേ നമുക്ക് അറിയാത്തതുള്ളൂ അതുകൊണ്ടുതന്നെ ഇനിയും അതൊന്നും അറിയാതെ പോകരുത്. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഷുഗർ ഷുഗർ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഷുഗർ വള്ളി എന്ന് പറയുന്നഈ ചെടിയുടെ തണ്ടുകൾ മാത്രം മതി എത്ര കൂടിയ ഷുഗറും കുറയ്ക്കുവാൻ. പണ്ടുകാലം മുതലേ ആളുകൾ ചെയ്തുപോകുന്ന ഒരു ഔഷധ സസ്യമാണ് ഇത് എന്നാൽ ഈ ചെടിക്ക് പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാരണം നമ്മുടെ ചിറ്റമൃതനോട് സാമ്യം തോന്നുന്ന ഒരു ചെടിയാണ് ഇത് .
എന്നാൽ അത് രണ്ടും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഇതിന്റെ തണ്ടുകളിൽ ചെറിയ മുള്ളുകൾ പോലെ കാണപ്പെടും. മാത്രമല്ല വളരെ പ്രായം ചെന്ന് കണ്ടുകാൾ മാത്രമാണ് നമ്മൾ ഇതിന് വേണ്ടി ഉപയോഗിക്കാൻ പാടുള്ളൂ. ഇതിനുവേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം നല്ലതുപോലെ പ്രായമായ ഈ മീഡിയം വലുപ്പത്തിലുള്ള ഒരു തണ്ട് എടുക്കുക. ശേഷം ഒരു കട്ടികൊണ്ട് അതിന്റെ തോല് മുഴുവനായി കളയുക .
ശേഷം ചെറുതായി ചതയ്ക്കുക രാത്രി കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് വെള്ളത്തിൽ ഇത് മുക്കി വയ്ക്കുക. പിറ്റേദിവസം രാവിലെ വെറും വയറ്റിൽ ഇതിലെ വെള്ളം മാത്രം നിങ്ങൾ കുടിക്കുക. നിങ്ങൾ ഇതുപോലെ ഒരാഴ്ച മുഴുവൻ ചെയ്തതിനുശേഷം ഷുഗർ പരിശോധിച്ചു നോക്കിയോ ഉറപ്പായും മാറ്റം കണ്ടിരിക്കും. മറ്റൊരു കാര്യം പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇതുപോലെയുള്ള ഒറ്റമൂലികൾ പരീക്ഷിക്കുന്നതിനു മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.