വീട്ടിലുള്ള ഈ ഒറ്റമൂലി മാത്രം മതി കൂടിയ യൂറിക് ആസിഡ് താനെ കുറഞ്ഞുവരുന്നത് കാണാം.

ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ കൂടെയുള്ള എല്ലാവരും തന്നെ. എല്ലാ രോഗങ്ങൾക്കുമുള്ള പരിഹാരമാർഗ്ഗങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്. നമ്മുടെ പൂർവികർ ആയിട്ടുള്ള ആളുകൾ അത്തരത്തിലുള്ള പല ഒറ്റമൂലികളും നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ടായിരിക്കും എന്നാൽ നമ്മൾ ആരും തന്നെ അത് ഉപയോഗിച്ച് പോലുമില്ല. നമ്മളെപ്പോഴും മറ്റ് മരുന്നുകൾ കഴിക്കുന്നതിന് ആയിരിക്കും കൂടുതൽ പ്രാധാന്യം നൽകുന്നത്.

എന്നാൽ അതെല്ലാം കുറച്ചുനാളത്തേക്ക് ഉള്ള ഒരു പരിഹാരം മാത്രമായിരിക്കും. ചില അസുഖങ്ങളുടെ വീണ്ടും വരാനുള്ള സാധ്യതകൾ കൂടുതലുമാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡിന്റെയും വർദ്ധനവ് മൂലം നിരവധി ശാരീരികം ആയിട്ടുള്ള വേദനകൾ പലർക്കും അനുഭവിക്കേണ്ടി വന്നിരിക്കാം. കൂടുതലായും സന്ധികളിൽ ഉണ്ടാകുന്ന വേദനയായിരിക്കും പലരെയും അലട്ടുന്ന ഒരു പ്രശ്നം.

ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിനെ ഇതുപോലെ ചെയ്താൽ മാത്രം മതി. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുള്ള ഈ ഒറ്റമൂലി നിങ്ങളും ചെയ്തു നോക്കൂ. ഇത് തയ്യാറാക്കുന്നതിനായി ഒരു പച്ച പപ്പക്കായ എടുത്ത നല്ലതുപോലെ കഴുകി വൃത്തിയാക്കുക ശേഷം ചെറിയ കഷണങ്ങളാക്കി മൂന്ന് ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക കൂടെ അതിന്റെ വെള്ള കുരുക്കളും ഇട്ടുകൊടുക്കാവുന്നതാണ് ശേഷം നല്ലതുപോലെ തിളപ്പിച്ച് പപ്പായ വെന്ത് വരുന്ന ഭാഗമാകുമ്പോൾ വെള്ളം അരിച്ചെടുത്ത് ദിവസത്തിൽ മൂന്നുപ്രാവശ്യമായി കുടിക്കുക.

നല്ല റിസൾട്ട് തന്നെ നിങ്ങൾക്കും ഉണ്ടാകുന്നതായിരിക്കും. അടുത്ത ഒരു മാർഗം എന്ന് പറയുന്നത് ഇതുപോലെ മൂന്ന് ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് ഒരു വലിയ കഷണം മഞ്ഞൾ ചതച്ചത് ഒരു കറുവപ്പട്ട മൂന്ന് നെല്ലിക്ക ചതച്ചത് എന്നിവയെല്ലാം ഇട്ട് നല്ലപോലെ തിളപ്പിക്കുക. ഇതും നിങ്ങൾ ദിവസത്തിൽ ഇടയ്ക്ക് കുടിക്കുക. തുടർച്ചയായി കുടിക്കുകയാണെങ്കിൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *