എലികൾ ഇനി കൂട്ടത്തോടെ ചാകാൻ ഇതുപോലെയുള്ള ചെറിയ ഉണ്ടകൾ മതി. വീഡിയോ കാണാൻ മറക്കല്ലേ.

മിക്ക ആളുകളുടെ വീട്ടിലും പറയാതെ കടന്നുവരുന്ന ഒരു അതിഥിയാണ് എലികൾ. എന്നാൽ ഇവ വളരെയധികം പ്രശ്നക്കാരും ആണ്. ഭക്ഷണസാധനങ്ങളിൽ കയറിയും എല്ലാം വൃത്തികേടാക്കിയും കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി വെക്കുന്നു. കൂടാതെയും ഇവ മൂലം വലിയ അസുഖങ്ങളും വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ എല്ലാവരും എലികളെ വീട്ടിൽ നിന്ന് ഓടിക്കുന്നതിന് ശ്രമിക്കാറുണ്ട്.

എലികളെ വീട്ടിൽ നിന്നും ഇല്ലാതാക്കുന്നതിനായി നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ അതിൽ വളരെയധികം എളുപ്പമുള്ളതും ഉപകാരപ്രദവുമായ ഒരു മാർഗ്ഗം നോക്കാം. അതിനായി ആദ്യം തന്നെ കുറച്ച് ഗോതമ്പ് പൊടി എടുക്കുക. ശേഷമതിലേക് രണ്ടോ മൂന്നോ എണ്ണം പാരസെറ്റമോൾ ചേർക്കുക. ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക.

അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിനെ കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. ശേഷം അതിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ വളരെ വലിയ വിഷമാണ്. ഇത് സ്ഥിരമായി എലികൾ വരുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ വച്ചു കൊടുക്കുക. ഇനി ഇത് വന്ന കഴിക്കുകയും ചത്തുപോവുകയും ചെയ്യും.

ഇനി ആരും തന്നെ ഒരുപാട് പൈസ മുടക്കി ഇനി വിഷം വാങ്ങേണ്ട കാര്യമൊന്നുമില്ല. എല്ലാവരും തന്നെ ഇതുപോലെ ചെയ്തു നോക്കൂ വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ. എലികളെ ഇനി വീട്ടിൽ നിന്ന് തുരത്തി ഓടിക്കാം. Video Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *