എല്ലാവരും തന്നെ വീട്ടിൽ കത്തി കത്രിക തുടങ്ങിയ സാധനങ്ങൾ എല്ലാം ഉപയോഗിക്കുന്നവരായിരിക്കും പച്ചക്കറികൾ അറിയുന്നതിനും എന്നിവ വൃത്തിയാക്കുന്നതിനും എല്ലാം ആയി നമ്മൾ ദിവസവും ഉപയോഗിക്കുന്നതാണ് കത്തി. എന്നാൽ ഇവ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ മൂർച്ച പോകാനും അതുപോലെ തന്നെ തുരുമ്പ് വരാനും സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ട് കൃത്യമായി തന്നെ അത് വൃത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കത്തിയുടെ മൂർച്ച പോവുകയാണെങ്കിൽ നമ്മൾ അത് കളയുകയോ അല്ലെങ്കിൽ മൂർച്ച കൂട്ടുന്നതിന് വേണ്ടി പുറത്തേക്ക് കൊണ്ടുപോയി ഒരുപാട് പൈസ ചെലവാക്കുകയും ചെയ്യും. എന്നാൽ ഇനി വീട്ടമ്മമാർക്ക് വീട്ടിൽ തന്നെ കട്ടിയുടെയും കത്രികയുടെയും കൂട്ടാം അതിനു വേണ്ടി ഒരു പൈസ പോലും ചെലവാക്കേണ്ട ആവശ്യമില്ല.
ആദ്യം തന്നെ ഒരു വസ്തി പാത്രം എടുക്കുക. ശേഷം അത് കമഴ്ത്തി വെച്ച് അതിന്റെ തെറ്റ ഭാഗം കൊണ്ട് കത്തി അവിടെവെച്ച് ഉരച്ചു കൊടുക്കുക. വളരെ പെട്ടെന്ന് തന്നെ കത്തി മൂർച്ച കൂടുന്നതാണ്. അതുപോലെ കത്രികക്കും കുറയുകയാണെങ്കിൽ അത് പെട്ടെന്ന് മൂർച്ചയാക്കി കിട്ടുന്നതിന് വേണ്ടി അലുമിനിയം ഫോയിൽ പേപ്പർ എടുത്തു പേപ്പറുകൾ എല്ലാം തന്നെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
കുറച്ച് സമയം ഇതുപോലെ ചെയ്യുകയാണെങ്കിൽ കത്രിക യുടെ മൂർച്ച നല്ലതുപോലെ കൂടി വരുന്നതായിരിക്കും വളരെ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഈ രണ്ടു മാർഗ്ഗങ്ങൾ എല്ലാവരും തന്നെ ചെയ്തു നോക്കൂ വീട്ടമ്മമാർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. Credit : Malayali corner