ഉറങ്ങുന്ന സമയത്ത് ഉറക്കം വലിക്കുന്ന എത്രയോ ആളുകളെ നമുക്കറിയാം അവരുടെ കൂടെ കിടക്കുന്നവർക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകാറുള്ളത് പലപ്പോഴും. കൂർക്കം വലിക്കുന്നവർക്ക് ഉറങ്ങുന്ന സമയത്ത് അതിനെപ്പറ്റി അറിയുകയില്ല പലതരത്തിലുള്ള കാരണങ്ങളും ഇതിന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഉറക്കം വലിയ ഒരു അസുഖമായി തന്നെയാണ് കണക്കാക്കുന്നത് അതുകൊണ്ടുതന്നെ ഇതിനെ മാറ്റാൻ ഒരു മറുമരുന്ന് കൂടിയുണ്ട്. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു റെമഡി നോക്കാം.
ഇത് നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കൂർക്കം വലി മാറ്റാൻ സാധിക്കുകയും നന്നായി ഉറങ്ങാൻ പറ്റുന്നത് ആണ്. നമ്മുടെ ശ്വാസ ഉച്ചാസത്തിൽ ഉണ്ടാകുന്ന ചെറിയൊരു തടസ്സമാണ് ഇതുപോലെ കൂർക്കം വലി ഉണ്ടാകാനുള്ള കാരണം. അതുകൊണ്ടുതന്നെ നമുക്ക് ഇതിനെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം അതിനായി വേണ്ടത് കുറച്ച് നാരങ്ങയുടെ തൊലി എടുക്കുക.
അടുത്തതായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഓളം ഒലിവ് ഓയിൽ എടുക്കുക ശേഷം അതിലേക്ക് ഈ നാരങ്ങ തൊലി ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ കുറച്ച് തുളസി ഇലയും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കേണ്ട ആവശ്യമില്ല ചെറുതായി മൊരിഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇറക്കി വയ്ക്കാം. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് അരിച്ചു മാറ്റുക.
അടുത്തതായി അതിലേക്ക് മൂന്നോ നാലോ തുള്ളി യൂക്കാലി കൂടി ഒട്ടിച്ചു കൊടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ ചൂടാറിയതിനു ശേഷം മൂക്കിന്റെ ചുറ്റുമായി നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം കിടന്നുറങ്ങുക ഇത് നല്ല ആശ്വാസം നൽകുന്നതായിരിക്കും ശ്വാസ ഉച്വസങ്ങളെല്ലാം വളരെ കൃത്യമായി നടക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ കൂർക്കം വലി ഇല്ലാതെ കിടന്നുറങ്ങുകയും ചെയ്യാം. Credit : Vijaya media