നമ്മുടെ എല്ലാവരുടെയും വീട്ടിൽ കറ പിടിച്ച പാത്രങ്ങൾ ഉണ്ടാവും. ദിവസവും നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങൾ ആണെങ്കിൽ അത് പെട്ടെന്ന് കറ പിടിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അതുപോലെതന്നെ വീട്ടിൽ ഉപയോഗിക്കുന്ന മുറകൾ ആണെങ്കിലും വേഗത്തിൽ കരപിടിക്കുന്നു. അത്തരത്തിലുള്ള ഉറങ്ങണം പാത്രങ്ങളും ഈസിയായി ക്ലീൻ ചെയ്ത് എടുക്കാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
അടുക്കളയിലുള്ള എല്ലാ പാത്രങ്ങളും പുതുപുത്തൻ ആക്കി മാറ്റാൻ സാധിക്കും. ഒന്ന് തൊടുപോലും ചെയ്യാതെ നമുക്ക് അതിലെ കറ പൂർണമായും കളഞ്ഞ് പുതിയത് പോലെ ആക്കി എടുക്കുവാൻ സാധിക്കും. അത് എങ്ങനെയാണെന്നും അതിനു സഹായിക്കുന്ന ഘടകം എന്താണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിലേക്ക് ക്ലോറിൻ ചേർത്തു കൊടുക്കുക.
ഒരുപാട് ക്ലോറിൻ എടുക്കേണ്ട ആവശ്യമില്ല ഒരു സ്പൂൺ മാത്രം മതിയാകും. കറപിടിച്ച സ്റ്റീൽ പാത്രങ്ങൾ, സെറാമിക് പാത്രങ്ങൾ തുടങ്ങിയവയെല്ലാം ആ വെള്ളത്തിൽ മുക്കി വയ്ക്കുക. രാത്രി ഇതുപോലെ വെള്ളത്തിൽ ഇട്ടുവച്ച് രാവിലെ എടുത്തു നോക്കിയാൽ ഒട്ടും തന്നെ ഉരക്കാതെയും തേക്കാതെയും പുതിയത് പോലെയായി മാറിയിട്ടുണ്ടാവും. ഈയൊരു രീതിയിൽ ഒരിക്കലെങ്കിലും ചെയ്തു നോക്കിയാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും.
അത്രയധികം റിസൾട്ട് നൽകുന്ന ഒരു അടിപൊളി ടിപ്പ് ആണിത്. കുറച്ചു പാത്രങ്ങളായി ഇടയ്ക്കിടെ ഇട്ടു കൊടുക്കുക അങ്ങനെ ചെയ്താൽ നമ്മുടെ അടുക്കളയിലെ എല്ലാ പാത്രങ്ങളും ഒരു സ്പൂൺ ക്ലോറിൻ കൊണ്ടുതന്നെ പുതിയത് പോലെ ആക്കി എടുക്കാൻ സാധിക്കും. ദിവസേന ഉപയോഗിക്കുന്ന ചായ ഗ്ലാസുകളിൽ കറ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണണം.