നമ്മുടെ എല്ലാവരുടെയും വീടുകളിൽ പലതരത്തിലുള്ള ഉറുമ്പുകൾ വരാറുണ്ട്. ചുവന്ന ഉറുമ്പുകൾ, കറുത്ത ഉറുമ്പുകൾ, പുളിയുറുമ്പ് എന്നിങ്ങനെ പലതരത്തിലുള്ള ഉറുമ്പുകൾ വരാറുണ്ട്. ലക്ഷണശാസ്ത്രപ്രകാരം നമ്മുടെ വീടുകളിൽ ഉറുമ്പുകൾ വരുന്നത് ചില സൂചനകൾ നൽകാനാണ്. ഭൂമിയിലുള്ള സകല ജീവജാലങ്ങൾക്കും നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും അതിനുള്ള ചില സൂചനകൾ നമുക്ക് നൽകാനും സാധിക്കും.
ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോയി കഴിഞ്ഞാൽ നിരവധി അപകടങ്ങളിൽ നിന്ന് ഒഴിവാക്കാനും വരാൻ പോകുന്ന ഐശ്വര്യങ്ങളെ വരവേൽക്കാനും സാധിക്കുന്നു. ചില ഉറുമ്പുകൾ വരുന്നത് സന്തോഷിക്കാനുള്ള ആയിട്ടാണ് എന്നാൽ ചില ഉറുമ്പുകൾ നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന ദുഃഖങ്ങളെ മുൻകൂട്ടി കാണിച്ചു തരാനാണ്. നിങ്ങളുടെ വീട്ടിൽ കട്ടുറുമ്പിന്റെ സാന്നിധ്യം കൂടുതലായി കാണപ്പെടുകയാണെങ്കിൽ.
ഒരു കാര്യം ഉറപ്പിക്കുക നിങ്ങൾക്ക് കഷ്ടകാലം വരാൻ പോകുന്നു എന്ന്. ദുഃഖ ദുരിതങ്ങളും ഭയപ്പാടുകളും എല്ലാം ഉണ്ടാവാൻ പോകുന്നതിന്റെ അടയാളമാണിത്. ഇത്തരം സന്ദർഭങ്ങളിൽ ദേവീക്ഷേത്രത്തിൽ പോയി വീട്ടിലുള്ള എല്ലാവരുടെയും പേരിൽ രക്തപുഷ്പാഞ്ജലി കഴിപ്പിക്കുക. അടുത്തതായി നമ്മുടെ വീടുകളിൽ കറുത്ത കുഞ്ഞനുറുമ്പുകളെ കാണാൻ സാധിക്കും ഭിത്തിയിലും തറയിലും ആയി നിരനിരയായി പോകുന്ന.
ഇത്തരം ഉറുമ്പുകൾ നമുക്ക് ഐശ്വര്യവും സന്തോഷവും ഉണ്ടാവാൻ പോകുന്നതിന്റെ സൂചനയായി കണക്കാക്കാം. ഒരുപാട് ധനം നിങ്ങളെ തേടി വരാൻ പോകുന്നതിന്റെ ലക്ഷണമാണ്. ഇവയെ ഒരിക്കലും ഉപദ്രവിക്കാൻ പാടുള്ളതല്ല. ഇതു വരുന്നത് ശുഭ ലക്ഷണമാണ്. ചുവന്ന കടിക്കുന്ന ഉറുമ്പുകൾ ധാരാളമായി ഉണ്ടെങ്കിൽ ഓർക്കുക നിങ്ങളുടെ വീട്ടിൽ ആരുടെയെങ്കിലും ആരോഗ്യം ക്ഷയിക്കാൻ പോകുന്നു അതിന്റെ സൂചനയാണിത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.