സാമൂഹ്യശാസ്ത്രവും ലക്ഷണശാസ്ത്രവും പറയുന്നത് ഒരു വ്യക്തിയുടെ ചെവിയുടെ ഘടന നോക്കി അയാളുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ സവിശേഷതകളും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും മനസ്സിലാക്കുവാൻ കഴിയും. ഒരു വ്യക്തിയുടെ ചെവി എന്നത് ഇവിടെ കാണിച്ചിരിക്കുന്ന നാല് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും.
ചെവിയുടെ അറ്റം ഇതിൽ കാണിക്കുന്ന ഏതെങ്കിലും ഒരുതരത്തിൽ ആയിരിക്കും. ഒന്നാമത്തെ നല്ല വീതിയുള്ള ചെവിയുടെ അറ്റം ഉള്ളവർ, രണ്ടാമത്തേത് ചെവിയുടെ അറ്റം നല്ലപോലെ നീണ്ടിരിക്കുന്നവർ, മൂന്നാമത്തെത് ചെവിയുടെ അറ്റം ഒട്ടിയിരിക്കുന്നവർ, നാലാമത്തേത് ചെവിയുടെ അറ്റത്ത് ഡബ്ലിയു പോലുള്ള അടയാളമുള്ളവർ. ഇങ്ങനെ നാല് തരത്തിൽ അടയാളമുള്ളവരെയാണ് നമുക്ക് കാണാൻ സാധിക്കുക. നടി നോക്കി നിങ്ങളുടെ ചെവിയുടെ ഘടന ഇതിൽ ഏത് തരത്തിൽ ആണെന്ന് മനസ്സിലാക്കുക.
ഒന്നാമത്തെ തരത്തിലുള്ള ചെവിയുടെ ഘടനയുള്ളവരുടെ സവിശേഷതകൾ ഇവയെല്ലാം ആണ്. നിങ്ങൾ ഏതൊരു കാര്യത്തിൽ ഇറങ്ങിച്ചെന്നാലും അതിൽ നിങ്ങളുടേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ്. നിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് മറ്റൊരാളെ പിന്തുടർന്ന് അതുപോലെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ അല്ല. ജീവിതത്തിൽ ഈ ഒരു സ്വഭാവം ഉള്ളതുകൊണ്ട് തന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പഴി നിങ്ങൾക്ക് കേൾക്കേണ്ടതായി വരുന്നു.
പുറത്തുനിന്ന് നോക്കുന്നവർക്ക് അഹങ്കാരികൾ ആയിട്ടാണ് തോന്നുക. മറ്റുള്ളവർക്ക് നല്ല സഹായം ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ ആയിരിക്കും. ഇവരുടെ ജീവിതത്തിൽ ബന്ധുക്കളെക്കാളും സുഹൃത്തുക്കളും നാട്ടുകാരും സഹായത്തിനായി എത്തും. രണ്ടാമത്തെ ഘടനയുള്ള ചെവികൾ ഉള്ളവരുടെ സവിശേഷതകൾ ഇവയെല്ലാം ആണ്. ഇവർ ഒരുപാട് ചിന്തിക്കുന്നവരും കൂർമ ബുദ്ധിയുള്ളവരും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.