Ignore These Symptoms : നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന വൈറ്റമിനുകൾ പലപ്പോഴും ഈ പോഷക വസ്തുക്കളുടെ കുറവ് നമ്മുടെ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാകാറുണ്ട് ഈ രോഗങ്ങൾ ശരിയായ രീതിയിൽ രോഗാവസ്ഥയിലേക്ക് എത്തുക എന്ന അവസ്ഥയ്ക്ക് തൊട്ടു മുൻപ് തന്നെ ശരീരം പലപ്പോഴും പല സൂചനകളും ലക്ഷണങ്ങളും കാണിക്കാറുണ്ട് ഈ ചെറിയ ലക്ഷണങ്ങളെല്ലാം നമ്മൾ അവഗണിക്കാറാണ് പതിവ്.
എന്നാൽ ഇതെല്ലാം ഭാവിയിൽ വലിയ ഭവിഷത്തുകൾ വരുത്തി വെക്കുന്നതായിരിക്കും. ചില ലക്ഷണങ്ങൾ നോക്കാം. ഒന്ന് കോട്ടുവായ. ക്ഷീണിക്കുന്ന ഏതൊരാൾക്കും ഇത് വന്നേക്കാം. എന്നാൽ നിരന്തരമായി എല്ലാ ദിവസങ്ങളിലും ഇതുപോലെ വന്നുകൊണ്ടിരിക്കുന്നു എന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ അയെൺ കുറവ് ഉള്ളതിന്റെ ലക്ഷണമാണ്. അടുത്ത ലക്ഷണമാണ് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്. ചിലപ്പോൾ അത് നടക്കുമ്പോഴായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുന്നത്,.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയുന്നത് തയാമിന്റെ കുറവുകൊണ്ടാണ്. മറ്റൊരു ലക്ഷണമാണ് കണ്ണ് തുടിക്കുന്നത്. പല സമയങ്ങളിലും ഇത് അനുഭവപ്പെട്ടിട്ടുണ്ടായിരിക്കും. ഇതിന്റെ കാരണം രക്തത്തിന് ആൽക്കലൈൻ ഗുണം കൂടി എന്നത് തന്നെയാണ്. ഇത് സംഭവിക്കാനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നത് കൊണ്ടാണ്. അടുത്ത ഒരു ലക്ഷണമായി പറയുന്നത് മലത്തിൽ വരുന്ന നിറം മാറ്റം.
അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇത് ലിവറിനെ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ആണ് വരുന്നത് നിരന്തരമായി നിറവ്യത്യാസം കാണുന്നുണ്ടെങ്കിൽ ഉടനെ ചികിത്സ തേടേണ്ടതാണ്. ഇതിന്റെ ഒരു ലക്ഷണമായിട്ട് ആസിഡിറ്റിയും കാണിക്കാറുണ്ട്. ഇത്തരം ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ഒഴിവാക്കാൻ അതിനുവേണ്ട തരത്തിലുള്ള വൈറ്റമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.