ജനുവരി ഒന്നാം തീയതി നിലവിളക്കിനു മുന്നിലായി ഈ വസ്തുക്കൾ സമർപ്പിക്കൂ ജീവിതം രക്ഷപ്പെടും…

നമ്മുടെ ജീവിതത്തിലേക്ക് ഒരു പുതുവർഷ പുലരി കൂടി കടന്നു വരികയാണ്. നാളെ കഴിഞ്ഞ് മറ്റന്നാൾ 2024 എന്ന പുതുവർഷം നമ്മുടെ ജീവിതത്തിലേക്ക് പിറക്കുകയാണ്. 2024 ജനുവരി 1 രാവിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് അന്നേദിവസം നമ്മൾ കാണുന്ന കാഴ്ചകൾ വളരെ പ്രധാനപ്പെട്ടതാണ്. മേടമാസം ഒന്നാം തീയതി എങ്ങനെയാണോ നമ്മൾ കണി കാണുന്നത് അത്രത്തോളം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് പുതുവർഷവും.

നമ്മുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിന്റെ തുടക്കമാണത്. പുതുവർഷ പുലരിയിൽ എന്ത് കണി കണ്ടാൽ ആണ് ഏറ്റവും നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുക എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 31 ആം തീയതി തന്നെ നമ്മൾ രാത്രി കിടക്കുന്ന സമയത്ത് തലേദിവസം കണികാണാനുള്ള കാര്യങ്ങൾ ഒരുക്കിയിട്ട് കിടക്കുന്നതാണ് ഏറ്റവും ഉത്തമം.

ഒന്നാം തീയതി രാവിലെ എണീറ്റതും കൈകൾ രണ്ടും കൂപ്പി ക്കൊണ്ട് ഓം നമോ നാരായണായ എന്ന മന്ത്രം മൂന്നു പ്രാവശ്യം ചൊല്ലുക. ഒന്നാം തീയതി മാത്രമല്ല എല്ലാ ദിവസവും ഇത് ചെയ്യുന്നത് ഐശ്വര്യം കൊണ്ടുവരും. അതിനുശേഷം കുളിച്ച് ശുദ്ധിയായി നല്ല വസ്ത്രങ്ങൾ അണിഞ്ഞ് ദൈനംദിന ജീവിതത്തിലേക്ക് പ്രവേശിക്കുക. വീട്ടിൽ നിലവിളക്ക് കൊളുത്തി മഹാലക്ഷ്മിയെ വരവേൽക്കുക.

ആ ദിവസം നമ്മൾ വിളക്ക് കൊളുത്തി തൊഴേണ്ടത് ആദ്യം തന്നെ ഗണപതി ഭഗവാനെയാണ്. നിലവിളക്കിനു മുന്നിലായി ഈ ഒരു കണി കൂടി ഒരുക്കി വയ്ക്കുക. നിലവിളക്കിനു മുന്നിലായി ഒരു താലമോ വാഴയിലയോ വയ്ക്കുക. പച്ചരി, ഉണക്കമുന്തിരി, കൽക്കണ്ടം, വെറ്റില, അടക്ക, കരിക്ക് തുടങ്ങിയവയെല്ലാം ഭഗവാന് മുന്നിലായി സമർപ്പിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണൂ.