കുഞ്ഞുനാൾ മുതലുള്ള സ്നേഹമാണ് ജയസൂര്യയോട് … ആരാധിക താരത്തിന് നൽകിയ സമ്മാനം കണ്ട് കണ്ണുനിറഞ്ഞുപോയി. | For 20 Years, The Star’s Eyes Are Filled With The Love Of His Fan.

For 20 Years, The Star’s Eyes Are Filled With The Love Of His Fan : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് നടൻ ജയൻ സൂര്യ. അനേകം ചിത്രങ്ങളാണ് താരം ഇതുവരെ മലയാളികൾക്ക്‌ സമ്മാനിച്ചിട്ടുള്ളത്. ആദ്യമായി അഭിനയ ലോകത്തേക്ക് കടന്നു എത്തുന്നത് ഊമ പെണ്ണിനെ ഉരിയാട പയ്യൻ എന്ന ചിത്രത്തിലൂടെയായിരുന്നു. തന്റെ സന്തോഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത് താരം പങ്കുവെച്ച ഒരു വീഡിയോയാണ്. വളരെയേറെ ജനശ്രീ തന്നെയാണ് ഈ വീഡിയോക്ക്‌ പിന്നിൽ കടന്നു വന്നിരിക്കുന്നത്. 20 വർഷങ്ങൾ മുമ്പ് മുതൽ താരത്തിന്റെ ചിത്രം കണ്ടുകൊണ്ട് ഒരു കൊച്ചു കുട്ടി ആ മനസ്സിൽ ഇടം തേടുകയായിരുന്നു. നീണ്ട ആഗ്രഹത്തിന്റെ കാത്തിരിപ്പിലൂടെ ഒടുവിൽ ജയസൂര്യയെ കാണുവാൻ സാധിച്ചിരിക്കുകയാണ്.

വീഡിയോയ്ക്ക് താഴെ താരം പങ്കുവെച്ച് അടിക്കുറിപ്പ് ആരാധകരുടെ മനസ്സിൽ ഒത്തിരി ഇടം നേടി. 20 വർഷങ്ങൾക്കു മുമ്പ് ഓർമ്മ പെണ്ണിനെ ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ഞാൻ സിനിമ ജീവിതത്തിൽ പച്ച തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സിൽ സ്ഥാനം നൽകിയ ആളാണ് നീതു ജസ്റ്റിൽ. 20 വർഷങ്ങൾക്കപ്പുറം ആ സ്നേഹം പിന്തുടരുകയാണ്.

താരത്തിന്റെ വാക്കുകൾ കേട്ട് അനേകം ആരാധകരാണ് കമന്റുകളുമായി കടന്നുവരുന്നത്. എത്രമാത്രം പ്രിയപ്പെട്ടതാണ് നീതുവിനെ ജയസൂര്യ എന്ന താരം തന്നെ പങ്കുവെച്ച വീഡിയോ കണ്ടാൽമനസ്സിലാക്കുന്നതാണ്. തരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ വളരെ സമയത്തിനുള്ളിൽ ആണ് വൈറലായി മാറിയത്. അനേകം കമന്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വീഡിയോക്ക് താഴെ കടന്നുവരികയാണ്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *