മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കരുവാളിപ്പ് ഇല്ലാതാക്കാൻ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന പെരുംജീരകം മാത്രം മതി. ഇനി മുഖം വെളുപ്പിക്കാൻ ഒരുപാട് പൈസ ചെലവാക്കേണ്ടതില്ല. പെരുംജീരകം ഉപയോഗിച്ച് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി മൂന്ന് ടീസ്പൂൺ പെരുംജീരകം ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുത്ത തിളപ്പിക്കുക.
മുഖത്ത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചുളിവുകൾക്കു കാരണമാകുന്ന ഫ്രീ റാഡിക്കൾസിനെ ഇല്ലാതാക്കാൻ പെരുംജീരകം വളരെയധികം സഹായിക്കുന്നു. പെരുംജീരകം നല്ലതുപോലെ തിളച്ചു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം അരിപ്പ കൊണ്ട് പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിലേയ്ക്ക് മൂന്ന് ടീസ്പൂൺ റോസ് വാട്ടർ ചേർത്തുകൊടുക്കുക.
തയ്യാറാക്കിയ ഈ മിശ്രിതം ഫേസ് ഡോണർ ആയി ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ അതിൽ അല്പം കടലമാവ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മുഖത്ത് ഒരു ഫേസ് പാക്ക് ആയി ഉപയോഗിക്കാവുന്നതാണ്. ഫേസ് ടോണർ ദിവസവും ഉപയോഗിക്കുക. പാക്ക് ആഴ്ചയിൽ ഒരു മൂന്നു ദിവസം ചെയ്യുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും കരിവാളിപ്പും എല്ലാം നീക്കം ചെയ്യാൻ സാധിക്കും.
അതുപോലെ ചർമ്മത്തെ പ്രായമാകാതെ സംരക്ഷിക്കാനും. ഇനി ആരും തന്നെ ബ്യൂട്ടിപാർലറിൽ പോയി ഇതിനുവേണ്ടി ഒരുപാട് പൈസ ചിലവാക്കേണ്ട കാര്യമില്ല. വീട്ടിൽ തന്നെ ദിവസവും ഉള്ള പെരുംജീരകം ഉപയോഗിച്ച് ചെയ്തെടുക്കാവുന്നതാണ്. എല്ലാവരും എന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.