കന്നി മാസം പിറന്നിരിക്കുന്നു. മുടങ്ങാതെ ഈ വഴിപാട് ചെയ്താൽ എത്ര വലിയ ആഗ്രഹവും നടന്നു കിട്ടും.

മഹാവിഷ്ണുവിന്റെ പ്രീതിക്ക് ഏറ്റവും ഉത്തമമായിട്ടുള്ള മാസത്തിലേക്കാണ് നമ്മൾ നാളെ കടക്കാൻ പോകുന്നത് മഹാവിഷ്ണു ഭഗവാന്റെ പൂർണ അനുഗ്രഹിക്കുന്ന കാലമാണ് കന്നി മാസം എന്ന് പറയുന്നത് കന്നിമാസം ഒന്നാം തീയതി സംബന്ധിച്ചിടത്തോളം മഹാവിഷ്ണു പ്രീതി പ്രാർത്ഥനയ്ക്ക് ഏറ്റവും ഉത്തമമായ സമയമാണ്.

ഈ മാസം ക്ഷേത്രത്തിൽ പോയി ദർശനം നടത്തുവാൻ സാധിക്കുന്നുണ്ട് എങ്കിൽ അത് ഏറ്റവും ഐശ്വര്യം ഉണ്ടാകാനുള്ള കാരണമാണ്. ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നവർ ആണെങ്കിൽ തുടങ്ങാതെ ചെയ്യേണ്ട വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത് ഇതിൽ ആദ്യത്തെ വഴിപാട് മക്കളുടെ ഉയർച്ചയ്ക്കും അഭിവൃത്തിക്കും വേണ്ടി അമ്മമാർ ചെയ്യേണ്ട വഴിപാടാണ്.

നാളത്തെ ദിവസം നെയ്യ് വിളക്ക് വഴിപാട് ചെയ്ത് ഭഗവാനോട് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. അതുപോലെ നിങ്ങൾ ഏതെങ്കിലും ഒരു ആഗ്രഹം സാഫല്യത്തിനും നടന്നു കിട്ടാനും വേണ്ടി ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഭഗവാനെ തുളസിമാല വഴിപാട് ചെയ്ത പ്രാർത്ഥിക്കുക. തുളസി മാലയ്ക്ക് ഭഗവാന്റെ കാൽപാദത്തോളം നീളം ഉണ്ടായിരിക്കേണ്ടതാണ്.

മൂന്നാമത്തെ വഴിപാട് സുദർശന പുഷ്പാഞ്ജലി യാണ്. ഇത് നടത്താൻ സാധിച്ചാൽ ഏറ്റവും നല്ലതാണ് കുടുംബത്തിന്റെ മുഴുവൻ രക്ഷയ്ക്ക് വേണ്ടി ഇത് മറക്കാതെ ചെയ്യേണ്ടതാണ്. ഇത് വീട്ടിലെ ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേരിൽ ചെയ്യാവുന്നതാണ്. ഈ മാസം ക്ഷേത്ര ദർശനം നടത്താൻ സാധിക്കുന്നവർ മുടങ്ങാതെ ഈ വഴിപാടുകൾ ചെയ്യേണ്ടതാണ്.

One thought on “കന്നി മാസം പിറന്നിരിക്കുന്നു. മുടങ്ങാതെ ഈ വഴിപാട് ചെയ്താൽ എത്ര വലിയ ആഗ്രഹവും നടന്നു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *