How to reduce cholesterol : ഇന്നത്തെ കാലത്ത് പല ആളുകളും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോള് ഒരുപാട് തടിയുള്ള ആളുകൾക്കായിരുന്നു കൂടുതലായും കൊളസ്ട്രോൾ കണ്ടുവന്നിരുന്നത് എന്നാൽ ഇന്ന് പല ആളുകൾക്കും പ്രായഭേദം കൊളസ്ട്രോൾ വരുന്നത്. കൂടുതലായും നമ്മുടെ ആഹാരശീലം തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇത് മാറ്റുന്നതിന് വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇത് നമുക്ക് വീട്ടിൽ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി നമുക്ക് കറിവേപ്പില മാത്രമേ ആവശ്യമുള്ളൂ. കറികളിൽ എല്ലാം തന്നെ നമ്മൾ കറിവേപ്പില ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ കറിവേപ്പില നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഇലകൾ കൂടിയാണ്. കറിവേപ്പില ഉപയോഗിച്ച് ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ ദിവസവും രാവിലെ എഴുന്നേറ്റതിനുശേഷം ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക.
അതിലേക്ക് രണ്ടോ മൂന്നോ തണ്ട് കറിവേപ്പില ഇട്ടുകൊടുക്കുക ശേഷം ഒരു 10 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കേണ്ടതാണ് അതിനുശേഷം ഈ വെള്ളം ചെറിയ ചൂടോടുകൂടി വെറും വയറ്റിൽ കുടിക്കുക. ഇത് ശരീരത്തിലെ ഞരമ്പുകളിൽ അടിഞ്ഞുകൂടിയ കുഴപ്പമില്ലാതാക്കുന്നതിനും അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വളരെ സഹായിക്കും.
അതുപോലെ തന്നെയും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മലബന്ധ പ്രശ്നങ്ങൾ തടഞ്ഞ് രാവിലെ നല്ല ഉന്മേഷം നൽകുന്നതിനും വളരെ നല്ലതാണ്. ഒട്ടും ചെലവില്ലാതെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ ഒറ്റമൂലി എല്ലാവരും ട്രൈ ചെയ്തു നോക്കൂ. ഇതുപോലെ നിങ്ങളും തയ്യാറാക്കി കുടിക്കാൻ നോക്കാൻ മറക്കല്ലേ. കൂടിയ കൊളസ്ട്രോളിന് ഇനി എളുപ്പം മാറ്റാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.