പലപ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രശ്നമായിരിക്കും ശത്രു ദോഷം ജീവിതത്തിൽ എന്തെങ്കിലും ഉയർച്ചകൾ നേരിടുന്ന സമയത്ത് ആയിരിക്കും ശത്രു ദോഷം കാരണം പല ബുദ്ധിമുട്ടുകളും നമ്മൾക്ക് ഉണ്ടാകുന്നത്. ഇത്തരം ബുദ്ധിമുട്ടുകളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ശത്രു ദോഷം മാറുന്നതിനു വേണ്ടിയും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെപ്പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. ഞാൻ ഇതിനുവേണ്ടി നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു ചെറിയ കഷണം കായം എടുക്കുക.
അതുപോലെ വെളുത്ത നിറത്തിലുള്ള ഒരു പേപ്പറും എടുക്കുക. ഇത് രണ്ടും മാത്രം മതി ഈ കാര്യം ചെയ്യുവാൻ. ആദ്യം തന്നെ സന്ധ്യാസമയത്ത് നിലവിളക്ക് കുളത്തിൽ പ്രാർത്ഥിക്കുക എന്നതാണ്. അതുപോലെ അന്നത്തെ ദിവസം ഭദ്രകാളി അമ്മയെ ഒരു നിമിഷം മനസ്സിൽ ആരാധിച്ചു പ്രാർത്ഥിക്കുക അമ്മയുടെ അനുഗ്രഹത്തിനും സ്നേഹത്തിനും വേണ്ടി പ്രാർത്ഥിക്കുക കാരണം ഭദ്രകാളി അമ്മയാണ് ഉള്ളതിൽ വെച്ച് ഏറ്റവും ശത്രു സംഹാര രൂപണി ആയിട്ടുള്ളത്.
ശത്രു ദോഷം എത്ര വലുതാണെങ്കിലും ഭദ്രകാളി അമ്മയെ ഉപാസിക്കുകയാണെങ്കിൽ നമുക്ക് അമ്മയുടെ അനുഗ്രഹം ലഭിക്കുകയും ശത്രുവിന്റെ ദ്രോഹം നമ്മളിൽ നിന്നും ഇല്ലാതാവുകയും ചെയ്യും. ചൊവ്വ വെള്ളി ഞായർ ശനി ഈ നാല് ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ചെയ്യേണ്ടതാണ്. ഇതിനായി നിലവിളക്കിന് അഭിമുഖമായി ഇരിക്കുക. ശേഷം ഭദ്രകാളി അമ്മയെ മനസ്സിൽ ധ്യാനിച്ച് കായം എടുത്ത് മുറുകെ പിടിക്കുക 12 പ്രാവശ്യം തലയിൽ ഒഴിയുക.
ഓരോ പ്രാവശ്യം ഒഴിയുമ്പോഴും പറയേണ്ടത് ഓം രക്തയെ നമഃ. ഇത് നിങ്ങൾ മനസ്സിൽ പറഞ്ഞു കൊണ്ട് വേണം തലയിൽ ഉഴിയുവാൻ. ശേഷം ഈ ഒരു ചെറിയ കഷണം കായം അത് വെള്ള പേപ്പറിൽ ശത്രുവിന്റെ പേര് എഴുതുക പൊതിഞ്ഞ് പേര് അറിയാത്തവർ ആണെങ്കിൽ പേപ്പറിൽ ശത്രു എന്നെഴുതിയാലും മതി. ശേഷം വീട്ടിലെ അടുപ്പിൽ ഈ കായത്തിന്റെ കഷണം കത്തിക്കുക. ഇത്രയും ചെയ്താലും മതി ശത്രു എത്ര വലിയവനാണെങ്കിലും അവരുടെ ദോഷം നിങ്ങളെ ഏൽക്കില്ല.