ഒരുപാട് ആളുകളായിരിക്കും കിഡ്നി സ്റ്റോൺ മൂലം ബുദ്ധിമുട്ടുന്നത്. ഇന്നത്തെ കാലത്ത് കിഡ്നി സ്റ്റോണിനെയും മുഴുവനായി ഇല്ലാതാക്കുന്നതിന് നിരവധി മാർഗ്ഗങ്ങളാണ് ഉള്ളത് പലരും അത് പരീക്ഷിച്ചു നോക്കിയിട്ടും ഉണ്ടാകും പൂർണമായി അസുഖം ഭേദമായിട്ടുള്ള വരും ഉണ്ടാകാം. അതുപോലെ തന്നെ കിഡ്നി സ്റ്റോൺ ഒരു മൂന്നു ദിവസം കൊണ്ട് ഇല്ലാതാക്കാൻ പറ്റുന്ന ഒരു കിടിലൻ ഒറ്റമൂലി ഒന്ന് ചെയ്തു നോക്കിയാലോ വീട്ടിൽ തന്നെ ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ.
കിഡ്നി സ്റ്റോൺ ഉള്ളവർക്ക് കുടിക്കാൻ പറ്റുന്ന ഒരു ജ്യൂസ് തയ്യാറാക്കാം ഇത് വളരെ ഹെൽത്തിയാണ് കൂടാതെ വളരെ പെട്ടെന്ന് കിഡ്നി സ്റ്റോൺ ഇല്ലാതാക്കുകയും ചെയ്യും. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ കഷണം പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുത്തു വയ്ക്കുക. അതുവരെ തന്നെ ഒരു ചെറിയ കഷണം വാഴപ്പിണ്ടി എടുത്ത് വയ്ക്കുക. രണ്ട് ടീസ്പൂൺ നാരങ്ങാനീരും എടുത്തു വയ്ക്കുക.
ഇവയെല്ലാം തന്നെ ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇത് ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് അരിച്ച് ഒരു ഗ്ലാസിലേക്ക് പകർത്തി വയ്ക്കാം മധുരം ഒന്നും ചേർക്കാതെ തന്നെ കുടിക്കേണ്ടതാണ്. ദിവസത്തിൽ രണ്ടുനേരം കഴിക്കേണ്ടതാണ് രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു കഴിക്കുക.
അതുപോലെ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം കഴിക്കുക ഇത് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കിഡ്നി സ്റ്റോൺ ഇല്ലാതാക്കാൻ സാധിക്കും. ഇതുപോലെയുള്ള ഒറ്റമൂലികൾ പരീക്ഷിക്കുന്നതായിരിക്കും നമുക്ക് ഏറ്റവും ഉപകാരപ്പെടുന്നത് അതുകൊണ്ടുതന്നെ കിഡ്നി സ്റ്റോൺ കൊണ്ടു ബുദ്ധിമുട്ടുന്നവർ ഇന്ന് തന്നെ ഇത് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : PRS Kitchen