Kids Health Care : തീരെ ചെറിയ കുട്ടികൾക്ക് കൂടുതലായും ശ്വാസകോശം സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളായിരിക്കും വരുന്നത് അതിൽ തന്നെ വളരെ പ്രധാനപ്പെട്ടതാണ് കുട്ടികളിൽ ഉണ്ടാകുന്ന ആത്മ കഫക്കെട്ട് എന്നിവ. മാസത്തിൽ തന്നെ പലപ്രാവശ്യമായി ഈ അവസ്ഥ വരിക. ഇതിന് സാധാരണയായി മരുന്നുകളും പോലെയുള്ളവ നൽകിയ കുട്ടികളുടെ അസുഖത്തെ മാറ്റാറുണ്ട്. പക്ഷേ ഇതൊന്നുമില്ലാതെയുള്ള ഒരു ചികിത്സാരീതി ഉണ്ട്.
സ്ഥിരമായി ഉപയോഗിക്കുന്ന ആത്മ രോഗമുള്ള കുട്ടികൾക്ക് ഫലപ്രദമാണ് ഇടയ്ക്ക് ഇടയ്ക്ക് ചുമ ജലദോഷം എന്നിവ വരുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. പലപ്പോഴും പാല് വെള്ളം എന്നിവ കുടിക്കുന്ന സമയത്ത് തരിപ്പിൽ പോകാറുണ്ടല്ലോ അപ്പോഴായിരിക്കും അവർ ചോദിക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യാറുള്ളത്. ചില സമയങ്ങളിൽ ആണെങ്കിൽ കഴിച്ച ഭക്ഷണം തന്നെ പുറത്തേക്ക് വരുന്നത്. ഇതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയിട്ടുള്ള മാർഗമാണ് പറയാൻ പോകുന്നത്.
ആദ്യമെല്ലാം കുട്ടികൾക്കുണ്ടാകുന്ന ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് മരുന്നുകൾ നൽകുന്നതാണ്. പൂർണ്ണമായ ഭേദമായതിനുശേഷമാണ് മരുന്ന് ഇല്ലാതെ വീണ്ടും വരാത്ത രീതിയിൽ വേണ്ട മാർഗ്ഗങ്ങൾ ചെയ്യുന്നത്.ഇതിൽ ആദ്യമായി മനസ്സിലാക്കേണ്ടത് പുറത്തുനിന്നുള്ള ബേക്കറി പലഹാരങ്ങൾ ഫാസ്റ്റ്ഫൂഡ് പലഹാരങ്ങൾ ചെറിയ കുട്ടികൾക്ക് അധികമായി വാങ്ങി കൊടുക്കുന്നത് ഒഴിവാക്കുക.
കാരണം അതിനെല്ലാം ചേർക്കുന്ന രാസപദാർത്ഥങ്ങളും പ്രിസർവേറ്റീവ് എല്ലാം ചെറിയ കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതുകൊണ്ട് അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കൊണ്ട് തന്നെ കുട്ടികളിൽ ഉണ്ടാകുന്ന ഗ്യാസ് അസിഡിറ്റി സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് 80 ശതമാനം അധികം കുട്ടികളിൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയതിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് അതുകൊണ്ട് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.