പാത്രങ്ങളും ടൈലുകളും വെട്ടി തിളങ്ങുന്നതിന് വീട്ടിലുള്ള ഈ ഒരു സാധനം മാത്രം മതി.!! ഇത് ഉപയോഗിച്ച് ഇങ്ങനെ ഒരു സൂത്രം ചെയ്യാം എന്ന് ആരും ഇതുവരെ പറഞ്ഞു തന്നില്ലല്ലോ… | Easy Cleaning Tips

മിക്കവാറും എല്ലാ വീടുകളിലും തന്നെ ഇരുമ്പാമ്പിളി വളർത്തുന്നവർ ഉണ്ടായിരിക്കും. കറികളിൽ പുളി കിട്ടുന്നതിനായി സാധാരണയായി നാം ഇരുമ്പാമ്പുളി ഉപയോഗിക്കാറുള്ളത്. എന്നാൽ അത് മാത്രമല്ല വീട്ടിലെ പല പണികൾ എളുപ്പമാക്കുന്നതിനും ഇനി ഇരുമ്പാമ്പുളി ഉപയോഗിക്കാം. വൃത്തിയാക്കുന്നതിനും ടൈലുകൾ വൃത്തിയാക്കുന്നതിനും എല്ലാം ഇരുമ്പാമ്പുളി തന്നെ ധാരാളം.

അതിനുവേണ്ടി പഴുത്തതോ പഴുക്കാത്തതോ ആയ കുറച്ചു ഇരുമ്പാമ്പുളി എടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അതിനുശേഷം ഉപയോഗിക്കുന്ന അലുമിനിയം പാത്രങ്ങളുടെ അടിയിൽ കാണുന്ന കരിഞ്ഞ പാടുകൾ നീക്കം ചെയ്യാൻ അരച്ചുവെച്ച പുളി തേച്ച് അരമണിക്കൂറോളം മാറ്റിവെക്കുക.

അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കളയുകയാണെങ്കിൽ പെട്ടെന്ന് തന്നെ പാത്രം വൃത്തിയാക്കി എടുക്കാം. അതുപോലെ തന്നെ ബാത്റൂം ടൈലുകൾ വൃത്തിയാക്കുന്നതിന് ടൈലുകളിൽ എല്ലാം തന്നെ പുളി തേച്ചു കൊടുക്കുക അരമണിക്കൂറിന് ശേഷം കഴുകി കളയുക. അടുത്തതായി വാഷിംഗ് ബേഴ്സൺ അതുപോലെ സ്റ്റീൽ പൈപ്പ് വൃത്തിയാക്കുന്നതിന് അരമണിക്കൂറോളം പുളി തേച്ച് വച്ച് കഴുകി കളയുക.

അതുപോലെ വീട്ടിലുള്ള സ്വിച്ച് ബോർഡ് വൃത്തിയാക്കുന്നതിനും ഇതേ മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ കാൽപാദങ്ങളിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യാൻ കുറച്ചുസമയം കാലിൽ കുളി തേച്ച് വെച്ച് അരമണിക്കൂർ ശേഷം കഴുകി കളയുക. ഇനി എല്ലാവരും തന്നെ പുളി വെറുതെ കളയാതെ ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *