പ്രായമാകുന്ന വരെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന നടക്കാൻ പോലും സാധിക്കാതെ പലരും മുട്ടുവേദന കൊണ്ട് കഷ്ടപ്പെടുന്നത് നാം കാണുന്നതാണ് നമ്മുടെ വീട്ടിലും പ്രായമായവർ മുട്ട് വേദന അനുഭവിക്കുന്നുണ്ടാകാം. എന്തൊക്കെ മരുന്ന് കഴിച്ചിട്ടും ഡോക്ടറെ കാണിച്ചിട്ടും മുട്ടുവേദന മാറുന്നില്ല. എന്നാൽ ഇനി നിസാരമായ ഒരു സാധനവും ഉപയോഗിച്ചുകൊണ്ട് മുട്ടുവേദനയെ പാടെ ഇല്ലാതാക്കാം.
എല്ലാവരുടെ വീട്ടിലും തന്നെ കല്ലുപ്പ് ഉണ്ടായിരിക്കും കല്ലുപ്പ് മാത്രം മതി മുട്ട് വേദന ഇല്ലാതാക്കാൻ. അതിനായി ആദ്യം തന്നെ കല്ലുപ്പ് ഒരു പിടിയെടുത്ത് ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക. അതുപോലെ തന്നെയും ഒരു വെള്ള തുണി എടുത്തു വയ്ക്കുക.
ശേഷം കല്ലുപ്പ് നന്നായി ചൂടായി കഴിഞ്ഞാൽ വെള്ളം തുണിയുടെ നടക്കിലേക്ക് കല്ലുപ്പ് ഇട്ടുകൊടുക്കുക ശേഷം അതൊരു കിഴി പോലെ കിട്ടുക. അതിനുശേഷം മുട്ടുവേദന ഉള്ള ഭാഗത്ത് നല്ലതുപോലെ ചൂട് പിടിപ്പിക്കുക. തുടർച്ചയായി ഇങ്ങനെ ദിവസത്തിൽ രണ്ടുപ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുട്ടുവേദന ഇല്ലാതാകുന്നത് കാണാം.
ഇത് എല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്പെടുന്നതാണ് മുട്ടുവേദന അനുഭവിക്കുന്നവർ കല്ലുപ്പ് ഉപയോഗിച്ചുള്ള ഈ ടിപ്പ് ചെയ്തു നോക്കൂ. ഇനി ആരും തന്നെ മുട്ടുവേദന അനുഭവിക്കേണ്ട ആവശ്യമില്ല ഇതുപോലെ ചെയ്താൽ വളരെ പെട്ടെന്ന് വേദന ഇല്ലാതാക്കുകയും സുഖമായി നടക്കുകയും ചെയ്യാം. Video credit : Kairali health