എല്ലാത്തരത്തിലുള്ള സമ്പത്തിന്റെയും ദേവനാണ് കുബേര ദേവൻ. നമ്മളിൽ പലരും സാമ്പത്തികം ആയിട്ടുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരാണ്. കുബേരനെ പോലെ തന്നെ സർവ്വ ഐശ്വര്യങ്ങളോടും സാമ്പത്തികമായിട്ടുള്ള എല്ലാ ഭദ്രതകളോടും കൂടി സന്തോഷത്തോടെ ജീവിക്കുവാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല അതുകൊണ്ടുതന്നെ നമ്മളിൽ കുബേരന്റെ അനുഗ്രഹം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.
എങ്കിൽ മാത്രമേ സാമ്പത്തികപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും നമ്മളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയുള്ളൂ. ഇപ്പോൾ ഇടാം കുബേരണ്ടേ പൂർണ അനുഗ്രഹം നേടുന്നതിന് വേണ്ടി നമ്മൾ ദിവസവും ജപിക്കേണ്ട ഒരു മന്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ദിവസവും ജീവിച്ചു തുടങ്ങുകയാണെങ്കിൽ ഒരു 30 ദിവസം ആകുമ്പോഴേക്കും മാറ്റങ്ങൾ കണ്ടു തുടങ്ങുന്നത് ആയിരിക്കും .
സാമ്പത്തികപരമായി ഉയർച്ച നേടുന്നതായിരിക്കും. മന്ത്രം ഇങ്ങനെയാണ് യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി തന്നോ കുബേരഹ പ്രചോദയാത്. ഇതാണ് ആ മന്ത്രം ഇത് നിങ്ങൾ പ്രാർത്ഥിക്കേണ്ടത് ദിവസവും നിലവിളക്ക് കൊളുത്തിയതിനുശേഷം മനസ്സ് വളരെ ഏകാഗ്രമാക്കി. മനസ്സിൽ ശിവ ഭഗവാനെയും മഹാവിഷ്ണുവിനെയും ഒരുപോലെ ധ്യാനിച്ച് കുബേരനെ ധ്യാനിച്ച് ഈ മന്ത്രം ചൊല്ലുക.
11 പ്രാവശ്യം ഈ മന്ത്രം ചൊല്ലുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ലോകത്തിന്റെ ഏത് കോണിലായാലും എത്ര തിരക്കുണ്ടെങ്കിലും ദിവസവും സന്ധ്യയ്ക്ക് ഇതിനുവേണ്ടി കുറച്ച് സമയം നിങ്ങൾ മാറ്റിവയ്ക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും സാമ്പത്തികപരമായി നിരവധി തടസ്സങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം തന്നെ മാറുന്നതായിരിക്കും അപ്പോൾ എല്ലാവരും ഇതുപോലെ മുടങ്ങാതെ ചെയ്യുക. Credit : Infinite stories