പെൺകുട്ടികൾക്ക് തടി കുറയ്ക്കാനും മുഖക്കുരു പോകാനും കോഴി മുട്ടയുടെ വെള്ള ഈ ഭക്ഷണങ്ങളുടെ കൂടെ കഴിച്ചാൽ മതി. | Ladies Health Care Tips

Ladies Health Care Tips : സ്ത്രീകളെ സംബന്ധിച്ച് കൗമാരപ്രായം മുതൽ ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കും. പ്രത്യേകിച്ചും ഹോർമോണിൽ ഉണ്ടാകുന്ന കാരണം പലതരത്തിലുള്ള മാറ്റങ്ങൾ ആയിരിക്കും ശരീരത്തിൽ കണ്ടുവരുന്നത്. ശരിയായി രീതിയിലല്ല ഹോർമോണിന്റെ അളവ് എങ്കിൽ അത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടിലേക്ക് വരുത്തും. പലപ്പോഴും പെട്ടെന്ന് തടി വയ്ക്കുക അല്ലെങ്കിൽ പെട്ടെന്ന് തടി കുറയുക അമിതമായി രോമവളർച്ച ഉണ്ടാവുക അതുപോലെ കഴുത്തിലുംകൈമുട്ടിലും എല്ലാം കറുപ്പ് നിറം വരുക. അതിനുള്ള പ്രശ്നങ്ങൾ. പലപ്പോഴും ഇതിന്റെ കാരണം പി സി ഓ ഡി ആയിരിക്കാം. ഇതിന്റെ പ്രധാനകാരണം തെറ്റായ ഭക്ഷണ രീതി ഒന്നുകൊണ്ടുമാത്രമാണ്.

അതുപോലെ തന്നെ ശാരീരികമായിട്ടുള്ള അധ്വാനങ്ങളും വ്യായാമങ്ങളോ ഇല്ലാതെ വരുന്ന സന്ദർഭങ്ങളിലും ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുപോലെ പാൻക്രിയാസ് ഗ്രന്ഥിക്ക് സംഭവിക്കുന്ന തകരാറുകൾ കൊണ്ടും പിസിഒഡി വരാറുണ്ട്. രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോൾ സ്ത്രീകളിൽ പുരുഷ ഹോർമോൺ കൂടുകയും സ്ത്രീ ഹോർമോൺ കുറയുകയും ചെയ്യും. ഇതിന്റെ കാരണമാണ് ശബ്ദത്തിൽ വ്യതിയാനം ഉണ്ടാകുന്നതും അമിതമായി രോമവളർച്ച ഉണ്ടാകുന്നത്. പിസിഒഡി ഉണ്ടാകുമ്പോൾ വരുന്ന ആദ്യ ലക്ഷണം എന്ന് പറയുന്നത് ആർത്തവംശരിയായി വരുകയില്ല എന്നതാണ്.

പെട്ടെന്ന് വണ്ണം വയ്ക്കുക മുഖത്തും കഴുത്തിന്റെ ഭാഗത്തും കറുപ്പ് നിറം ഉണ്ടാവുക മുഖത്ത് രോമവളർച്ചയും അതോടൊപ്പം മുഖക്കുരു ഉണ്ടാവുക ചിലർക്ക് നല്ലതുപോലെ മുടി കൊഴിഞ്ഞു പോവുക. സ്കാനിങ്ങിലൂടെ പിസിഒഡി ഡോക്ടർമാർ കണ്ടെത്തുന്നതാണ്. മാറണമെങ്കിൽ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് കൃത്യമായ ഡയറ്റ് വ്യായാമം മെഡിറ്റേഷൻ. ഭക്ഷണത്തിൽ നിന്നും എണ്ണ പലഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ മധുര പലഹാരങ്ങൾ കുറയ്ക്കുക. പ്രഭാത ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള ഉപ്പുമാവ് കഴിക്കാൻ ചായ കാപ്പി ഒഴിവാക്കിയ ഗ്രീൻ ടീ കഴിക്കാവുന്നതാണ്.

മുട്ടയുടെ വെള്ള കഴിക്കാൻ മുളപ്പിച്ച പയർ വേവിച്ച പരിപ്പ് കഴിക്കാം. അധികം പുളിയില്ലാത്ത തൈര് നട്സ് മധുരം അധികം ഇല്ലാത്ത പഴങ്ങൾ. ഇഞ്ചി മഞ്ഞൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ചോറ് കഴിക്കുന്നവരാണെങ്കിൽ വെളുത്ത അരി ഒഴിവാക്കി തവിട് അരി കഴിക്കുക. അതുപോലെ വെജിറ്റബിൾ സലാഡ് ഫ്രൂട്ട് സലാഡ് എന്നിവയെല്ലാം ഉണ്ടാക്കി കഴിക്കാവുന്നതാണ്. രാത്രിയിലെ ഭക്ഷണം ആറു മണിക്കുള്ളിൽ കഴിച്ച് അവസാനിപ്പിക്കുക. അപ്പോൾ പഴങ്ങൾ പച്ചക്കറികൾ എന്നിവയെല്ലാം കഴിക്കാൻ പിന്നീട് ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. ഇത് പിസിഒഡിയുടെ എല്ലാ ലക്ഷണങ്ങളും കുറച്ച് പൂർണ്ണമായും മാറ്റാൻ സഹായിക്കും.

One thought on “പെൺകുട്ടികൾക്ക് തടി കുറയ്ക്കാനും മുഖക്കുരു പോകാനും കോഴി മുട്ടയുടെ വെള്ള ഈ ഭക്ഷണങ്ങളുടെ കൂടെ കഴിച്ചാൽ മതി. | Ladies Health Care Tips

Leave a Reply

Your email address will not be published. Required fields are marked *