ഇന്ന് തന്നെ ഒരു ലാഫിംഗ് ബുദ്ധ വീടിന്റെ ഈ ഭാഗത്ത് വയ്ക്കു. എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും.

വീട്ടിലേക്ക് ലാഫിംഗ് ബുദ്ധ വാങ്ങി വെച്ചാൽ സാമ്പത്തികശേഷി ഉയരുമോ എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരാൻ വീട്ടിൽ ലാഫിംഗ് ബുദ്ധ എവിടെയാണ് ശരിയായ രീതിയിൽ വയ്ക്കേണ്ടത് അത് എങ്ങനെ പരിപാലിക്കണം എന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. വളരുമെന്ന് കാര്യത്തിൽ ആർക്കും സംശയം വേണ്ട എന്നൊരു കൃത്യമായ സ്ഥാനത്തെ കൃത്യമായ രീതിയിൽ വയ്ക്കുക തന്നെ വേണം.

പ്രതിമ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം പെയിന്റ് പോയത് കളർ മങ്ങിയത് അതുപോലെ തന്നെ അടിഭാഗത്ത് ഹോൾ ഉള്ളത് എന്നിവ വാങ്ങാൻ പാടില്ല. നല്ല പ്രതിമ നോക്കി വാങ്ങണം എന്നതാണ് ആദ്യത്തെ കാര്യം. അതുപോലെ അത്യാവശ്യം ഭാരമുള്ളത് വാങ്ങിക്കുക. വീട്ടിലേക്ക് വന്നതിനുശേഷം ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ആദ്യം രണ്ട് സ്റ്റീൽ പാത്രം എടുക്കുക അതിൽ ഒന്നിൽ വാങ്ങിക്കൊണ്ടുവന്ന പ്രതിമ അതിലേക്ക് ഇറക്കി വയ്ക്കുക മറ്റൊരു പാത്രത്തിൽ നല്ല ശുദ്ധമായ വെള്ളം എടുക്കുക.

അതിലേക്ക് കുറച്ച് പനിനീര് ഒഴിച്ചുകൊടുക്കുക. അതോടൊപ്പം തന്നെകുറച്ചു തുളസിയില ഇട്ടുകൊടുക്കുക. ശേഷം ഓരോ ഗ്ലാസ് വെള്ളം കോരി പ്രതിമയുടെ മുകളിലൂടെ ഒഴിച്ച് കഴുകി വൃത്തിയാക്കുക. ഓരോ പ്രാവശ്യം വെള്ളം ഒഴിക്കുമ്പോഴും എന്ത് കാര്യത്തിനാണ് നമ്മൾ ഈ പ്രതിമ വീട്ടിലേക്ക് കൊണ്ടുവരുന്നത് അതിനെപ്പറ്റി പറഞ്ഞു പ്രാർത്ഥിക്കുക. അഞ്ചു പ്രാവശ്യമായിട്ട് ഇതുപോലെ ഒഴിച്ച് കഴുകി വൃത്തിയാക്കുക. അതിനുശേഷം വീടിന്റെ തെക്ക് കിഴക്കേ ഭാഗത്ത് വയ്ക്കുക.

കിഴക്കേ ഭാഗത്ത് ബാത്ത്റൂം കിച്ചൻ എന്നിവ വരുന്നുണ്ട് എങ്കിൽ അവിടെ വെക്കാൻ പാടുള്ളതല്ല. അങ്ങനെയുള്ള വീടുകൾ ഉണ്ടെങ്കിൽ വീടിന്റെ പ്രധാന സ്വീകരണം മുറിയുടെ തെക്ക് കിഴക്കേ മൂല എവിടെയാണോ അവിടെ വയ്ക്കുക. ശ്രദ്ധിക്കേണ്ട കാര്യം പ്രതിമ ഒരു ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുകളിലും വയ്ക്കാൻ പാടുള്ളതല്ല ഏതെങ്കിലും ഒരു മേശയുടെ പുറത്തോ ഇതിനുവേണ്ടി ഒരു പ്രതലമോ നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. ഇതുപോലെ ചെയ്യുകയാണ് എങ്കിൽ വീട്ടിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാവുകയും ചെയ്യും.

One thought on “ഇന്ന് തന്നെ ഒരു ലാഫിംഗ് ബുദ്ധ വീടിന്റെ ഈ ഭാഗത്ത് വയ്ക്കു. എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും.

Leave a Reply

Your email address will not be published. Required fields are marked *