ദേവിക്ക് വളരെ ഇഷ്ടമുള്ള ഏഴു നക്ഷത്രക്കാർ. ഇവരെ വിഷമിപ്പിച്ചാൽ ദേവി പകരം ചോദിച്ചിരിക്കും.

ഇവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നവോ ഇവിടെ സ്ത്രീകൾ അംഗീകരിക്കപ്പെടുന്നു ഇവിടെ സ്ത്രീകൾ ആരാധിക്കപ്പെടുന്നുവോ അവർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുവോ അവിടെ മഹാലക്ഷ്മി ദേവി പ്രത്യക്ഷപ്പെടും. മഹാലക്ഷ്മി ദേവി വന്ന അനുഗ്രഹ വർഷം ചൊരിയുന്നത് ആയിരിക്കും ആ വീട്ടിൽ ഉയർച്ച ആരംഭിക്കുന്നത് ആയിരിക്കും. ഇന്നിവിടെ പറയാൻ പോകുന്നത് ദേവിക്ക് വളരെയധികം പ്രിയപ്പെട്ട ഏഴ് നക്ഷത്രക്കാരെ കുറിച്ചാണ് ഈ നാളിൽ ജനിച്ച സ്ത്രീകളെ വിഷമിപ്പിച്ചാൽ അവരെ സംരക്ഷിക്കാൻ ദേവി വന്നിരിക്കും. ഇതിൽ ആദ്യത്തെ നക്ഷത്രം ഭരണി അമ്മയുടെ ഏറ്റവും അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് ഇവർ.

ഇവരുടെ ജീവിതത്തിൽ ഏത് നിർണായകഘട്ടത്തിലും ദേവിയുടെ സാന്നിധ്യം ഉള്ളതായിരിക്കും. രണ്ടാമത്തെ നക്ഷത്രം രോഹിണി. തെറ്റുപറ്റി കഴിഞ്ഞാൽ ഏറ്റുപറയാനും പശ്ചാത്തപിക്കാനും മനസ്സുള്ളവരാണ് രോഹിണി നക്ഷത്രക്കാർ ദൈവത്തിന് നിരക്കുന്ന രീതിയിൽ ജീവിതം കൊണ്ടുപോകുന്ന ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിക്കാത്തവരായിരിക്കും ഇവർ. അടുത്ത നക്ഷത്രമാണ് ചിത്തിര. ഭദ്രകാളി അമ്മയുടെ അനുഗ്രഹം ഉള്ളവരാണ് ഇവർ സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളുന്ന സ്വഭാവക്കാരായിരിക്കും.

വലിയ വില അതിനെല്ലാം കൊടുക്കുന്നവരും ആയിരിക്കും. വിവാഹശേഷം സ്ത്രീകൾക്ക് അമ്മയുടെ അനുഗ്രഹം പ്രത്യേകിച്ചും ലഭിക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് അനിഴം. അറിഞ്ഞുകൊണ്ട് ഇവർ ആരെയും ദ്രോഹിക്കുകയോ ഒന്നും തന്നെ ചെയ്യില്ല മറ്റുള്ളവരെ സ്നേഹിക്കുകയും മറ്റുള്ളവരെ നിഷ്കളങ്കമായ സ്നേഹത്തിലൂടെ ജീവിക്കുകയും ചെയ്യുന്നവരാണ് ഇവർ. ഇവരുടെ മനസ്സ് വേദനിച്ചാൽ ഭദ്രകാളി അമ്മയായിരിക്കും പകരം ചോദിക്കുന്നത്.

അടുത്ത നക്ഷത്രമാണ് പൂരാടം. അവർക്ക് ജീവിതത്തിൽ വലിയ ഉയർച്ചകൾ ലഭിക്കുന്നതായിരിക്കും ഒരിക്കലും ഇവർ നശിച്ചു പോകുന്നവർ ആയിരിക്കുകയില്ല. അടുത്ത നക്ഷത്രമാണ് തിരുവോണം ദുർഗാദേവിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരാണ്. മറ്റുള്ളവരെ ദ്രോഹിക്കാതെ അനാവശ്യമായി ആരുടെയും കാര്യത്തിൽ ഇടപെടാതെ സ്വന്തം കാര്യങ്ങൾ നോക്കി ഭംഗിയായി നടക്കുന്നവരായിരിക്കും ഇവരുടെ ജീവിതത്തിലേക്ക് ദുർഗാദേവി പലപ്പോഴായി ഇറങ്ങിച്ചെന്ന് പല അത്ഭുതങ്ങളും കാണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *