അത്ഭുതമായ വഴിപാട് ഇത് നടത്തി പ്രാർത്ഥിച്ചാൽ എത്ര വലിയ ആഗ്രഹവും ഫലം കാണും.

ആഗ്രഹം സഫലീകരണത്തിന് ഇതിലും വലിയൊരു വഴിപാട് വേറെയെല്ലാം പൂർണ്ണ മനസ്സോടെ നിങ്ങളിൽ വഴിപാട് ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ഏത് ആഗ്രഹം വേണമെങ്കിലും ഉടനെ നടക്കുന്നതായിരിക്കും. അതിനു വേണ്ടി ഭഗവാൻ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും എന്താണ് അവൾ എന്നും എങ്ങനെയാണ് ചെയ്യേണ്ടത് എന്നും നോക്കാം. ഈ വഴിപാട് ചെയ്യേണ്ടത് മഹാഗണപതി ക്ഷേത്രത്തിലാണ്.

നിങ്ങളുടെ വീടിന്റെ ഭാഗത്ത് ഏതെങ്കിലും മഹാഗണപതി ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഇത് ചെയ്യേണ്ടത് മലയാളമാസം തുടങ്ങുമ്പോൾ വരുന്ന ഒന്നാം തീയതിയോ അല്ലെങ്കിൽ ആ മാസത്തിലെ ഏതെങ്കിലും ഒരു ബുധനാഴ്ച ദിവസം വേണം ചെയ്യാൻ. ഇതിനുവേണ്ടി നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക തന്നെ അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി പറയുക ഏതു വഴിപാടാണ്.

എന്തിനുവേണ്ടിയാണോ നിങ്ങൾ ചെയ്യുന്നത് എന്ന കാര്യങ്ങളെല്ലാം ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കുക. ശേഷം അന്നേദിവസം തന്നെ ഭഗവാനെ കറുകയും ചെറുനാരങ്ങയും ചേർത്ത് കിട്ടിയ മാലാഭഗവാന് സമർപ്പിക്കുക.. ആ ഇത്രയും ചെയ്തതിനുശേഷം തുടർച്ചയായി വരുന്ന 27 ദിവസം മുടങ്ങാതെ ഇതുകൂടി ചെയ്യേണ്ടതാണ്. അതേ ഗണപതി ക്ഷേത്രത്തിൽ നിങ്ങൾ നെയ്യ് വിളക്ക് ഭഗവാന് സമർപ്പിക്കേണ്ടതാണ്.

ആർക്കുവേണ്ടിയാണ് വഴിപാട് ചെയ്യുന്നത് ആ വ്യക്തിയുടെ പേരിൽ വേണം നെയ്യ് വിളക്ക് വഴിപാട് ആക്കി ഭഗവാന്റെ മുൻപിൽ കത്തിച്ചു വയ്ക്കേണ്ടത്. മുടങ്ങാതെ വേണം 27 ദിവസം ചെയ്യേണ്ടത്. ഈ വഴിപാട് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് കാര്യം സാധിച്ചു കിട്ടുകയാണെങ്കിൽ നിർത്താൻ പാടില്ല വഴിപാട് മുഴുവനാക്കേണ്ടതുമാണ് അത് വളരെ പ്രത്യേകം ശ്രദ്ധിക്കുക. ആഗ്രഹം സഫലീകരണത്തിന് എല്ലാവരും ഈ വഴിപാട് ചെയ്യൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *