അടുത്തുള്ള ശിവക്ഷേത്രത്തിൽ മുടങ്ങാതെ ഈ വഴിപാട് ചെയ്താൽ. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം തീർന്ന് നിങ്ങൾ കോടീശ്വരന്മാരാകും.

നമുക്കറിയാം സർവ്വചരാചരങ്ങളുടെയും ദേവനാണ് മഹാദേവൻ. ഭഗവാന്റെ കടാക്ഷം ഒന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വരില്ല ഭഗവാൻ ഒരുപാട് പരീക്ഷിക്കും ഭഗവാൻ തന്റെ ഭക്തനെ ധാരാളം പരീക്ഷിച്ചതിനു ശേഷം മാത്രമേ പ്രസാദിക്കുകയുള്ളൂ. ഭഗവാനെ പോലെ തന്റെ ഭക്തനെ എന്തും വാരിക്കോരി നൽകുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം.

പക്ഷേ ഒരുപാട് പരീക്ഷണങ്ങൾ കൊടുവിലായിരിക്കും ഭഗവാനെ വിശ്വസിക്കുന്നവർക്ക് അനുഗ്രഹം നൽകുക എന്നുള്ളതാണ്. എന്നിവിടെ പറയാൻ പോകുന്നത് ഭഗവാന് വേണ്ടി നടത്തേണ്ട വഴിപാടുകളെ പറ്റിയാണ്. ഇതിന്റെ പ്രത്യേകത ഇത് നിങ്ങൾ ഒരു ശീലമാക്കുക എല്ലാ മലയാളമാസവും ഒന്നാം തീയതി കഴിഞ്ഞാൽ ഈ വഴിപാട് ചെയ്യാവുന്നതാണ്. നിങ്ങളുടെ ജീവിതം മാറിമറിയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മലയാളം മാസം പിറന്നതിനു ശേഷം വരുന്ന ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച വേണം ഈ വഴിപാട് ചെയ്യുവാൻ. ശേഷം ക്ഷേത്രത്തിൽ പോകുന്ന ദിവസം ശുദ്ധിയോടെ പോവുക പോകുന്ന സമയത്ത് വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ടോ ഒരു രൂപ നാണയം എടുത്ത് അവരുടെ എല്ലാം തലയ്ക്ക് ഉഴിഞ്ഞ് എടുക്കുക. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ച് എല്ലാവരുടെ പേരിലും പ്രാർത്ഥിക്കുക. ക്ഷേത്രത്തിൽ ജനത്തിനുശേഷം മൃത്യുഞ്ജയ പുഷ്പാഞ്ജലി ക്ക് വഴിപാട് കഴിപ്പിക്കുക.

അതുപോലെ ഭഗവാനെ കൂവള മാല കൂടി വാങ്ങി സമർപ്പിക്കുക. ഇത് നിങ്ങൾ മുടങ്ങാതെ എല്ലാമാസവും ചെയ്യുകയാണെങ്കിൽ വലിയ മാറ്റങ്ങൾ തന്നെ നിങ്ങൾക്ക് അനുഭവപ്പെടുന്നതായിരിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ ആഗ്രഹങ്ങളും സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങളും കുടുംബത്തിലെ പ്രശ്നങ്ങളും എല്ലാം തീരുന്നതായിരിക്കും.

One thought on “അടുത്തുള്ള ശിവക്ഷേത്രത്തിൽ മുടങ്ങാതെ ഈ വഴിപാട് ചെയ്താൽ. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം തീർന്ന് നിങ്ങൾ കോടീശ്വരന്മാരാകും.

Leave a Reply

Your email address will not be published. Required fields are marked *