വീട്ടിലെ മൺചട്ടികൾ എല്ലാം ഇനിയെത്ര കാലം കഴിഞ്ഞാലും ഒരു പ്രശ്നവും ഉണ്ടാവില്ല. ഇതുപോലെ മയക്കി എടുത്താൽ മതി. | Make Clay Pot Last Longer

Make Clay Pot Last Longer : വീട്ടിൽ മൺചട്ടികൾ വാങ്ങുമ്പോൾ അത് കറി വയ്ക്കുന്നതിനു മുൻപായി നല്ലതുപോലെ മയക്കി എടുക്കേണ്ടതാണ്. എങ്കിൽ മാത്രമേ കുറെ നാളത്തേക്ക് നമുക്ക് മൺചട്ടി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പരമ്പരാഗതമായ രീതിയിൽ പണ്ടുള്ളവർ ചെയ്തിരുന്ന മൺചട്ടി മയക്കിയെടുക്കുന്നതിന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ടല്ലോ .

എന്നാൽ ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തിൽ മൺചട്ടി മയക്കിയെടുക്കുന്നതിനുള്ള ഒരു മാർഗമാണ് പറയാൻ പോകുന്നത്.ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് കോൾഗേറ്റ് എടുക്കുക ശേഷം അത് മൺചട്ടിയുടെ അകംഭാഗത്തും പുറംഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഉണക്കിയെടുക്കുക.

ശേഷം നിങ്ങൾക്ക് കഴുകിയെടുത്ത ഉപയോഗിക്കാവുന്നതാണ്. അടുത്ത ഒരു മാർഗ്ഗം എന്ന് പറയുന്നത് മൺചട്ടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കുറെ നാളത്തേക്ക് മൺചട്ടികൾ ഉപയോഗിക്കണമെങ്കിൽ നല്ലതുപോലെ വൃത്തിയാക്കേണ്ടതാണ് അതിനുവേണ്ടി നമുക്ക് പരമ്പരാഗതമായ രീതിയിൽ ചാരം ഉപയോഗിച്ചുകൊണ്ട് മൺചട്ടി കഴിവുകയാണ് എങ്കിൽ കുറെ നാളത്തേക്ക് ഉപയോഗിക്കുകയും ചെയ്യാം.

സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ എളുപ്പത്തിൽ വൃത്തിയാവുകയും ചെയ്യും നാളത്തേക്ക് ഉപയോഗിക്കുകയും ചെയ്യാം. മൺചട്ടികൾ ഈ രണ്ടു മാർഗ്ഗങ്ങളിലൂടെ ഇനി നിങ്ങളും ഉപയോഗിക്കൂ. കുറെ നാളത്തേക്ക് മൺചട്ടികൾ ഉപയോഗിക്കുകയും ചെയ്യാം അതുപോലെ പൊട്ടിപ്പോകും എന്ന പേടിയും വേണ്ട. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *