നിങ്ങളുടെ ഏത് ആഗ്രഹവും നടന്നു കിട്ടാൻ ഈ ദിവസം ഇവയൊക്കെ സമർപ്പിക്കൂ- ഇന്ന് ചമ്പാ ഷഷ്ടി

ധനു മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഇന്ന് ചമ്പാ ഷഷ്ടി,സ്കന്ദൻ അഥവാ ശ്രീ മുരുകൻ ഏറ്റവും സന്തോഷവാനായി കാണപ്പെടുന്ന ദിവസമാണ് ഇന്ന്. നരകാസുരനെ വധിച്ച ശ്രീമുരുകനെ ബ്രഹ്മാവ് സ്തുതിച്ച ദിവസം കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ഏത് കാര്യം നമ്മൾ ആഗ്രഹിച്ച പ്രാർത്ഥിച്ചാലും അത് നടന്ന കിട്ടും.

ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രശസ്തിയും സമ്പത്തും ഭഗവാൻ വാരിക്കോരി തരുന്ന ദിവസം കൂടിയാണ്. ഇന്ന് സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് കത്തിച്ച് ഈ രീതിയിൽ പ്രാർത്ഥിച്ചാൽ കഷ്ടപ്പാടുകൾ എല്ലാം നീങ്ങി അഭിവൃത്തി ഉണ്ടാവും. ഇന്നത്തെ ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. എന്നാൽ വ്രതം എടുക്കാൻ കഴിയാത്തവർ വിഷമിക്കേണ്ട ആവശ്യമില്ല നിങ്ങളുടെ പ്രാർത്ഥനയും ഭഗവാൻ കേൾക്കൂ.

ഇന്ന് സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ അഞ്ച് തിരിയിട്ട് ഭദ്രദീപം കത്തിക്കുന്നത് ഏറെ ഉത്തമമാണ്. വീട്ടിൽ ഭഗവാൻറെ ചിത്രം ഉണ്ടെങ്കിൽ തുടച്ചു വൃത്തിയാക്കി അതിനുമുന്നിലായി വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും നല്ലത്. മഞ്ഞനിറത്തിലുള്ള പൂക്കൾ ചിത്രത്തിനു മുന്നിലായി സമർപ്പിച്ച് പ്രാർത്ഥിക്കുക. ഒരു തലമെടുത്ത് അതിൽ ചെറുനാരങ്ങ, അല്പം കുങ്കുമം, ഒരു രൂപ നാണയം തുടങ്ങിയവയെല്ലാം.

ഭഗവാൻറെ ചിത്രത്തിൻറെ മുന്നിലായി ഒരു താലത്തിലോ ഇലയിലോ എടുത്ത് സമർപ്പിക്കുക. ഭഗവാന്റെ ചിത്രം വീട്ടിൽ ഇല്ലെങ്കിൽ നിലവിളക്കിൽ ഭഗവാനെ വിചാരിച്ചുകൊണ്ട് രണ്ട് കൈകളും കോപ്പി ഈ സാധനങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുക. മുരുകന്റെ ഈ മന്ത്രം മൂന്നുപ്രാവശ്യം ചൊല്ലുക. ഏതൊരു കാര്യം നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് ഭഗവാൻ ഉറപ്പായും നടത്തിത്തരും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.