നമ്മൾക്ക് എല്ലാവർക്കും തന്നെ ചപ്പാത്തി കഴിക്കാൻ വളരെ ഇഷ്ടമാണ് കൂടാതെ ചപ്പാത്തിയും ഉണ്ടാക്കുന്നതായിരിക്കും ഇത്തിരി കഷ്ടപ്പാട് ഉള്ളത് കാരണം മാവ് കുഴക്കണം അത് പരത്തണം അത് ചൂടണം അങ്ങനെയുള്ള കുറെ പരിപാടികൾ ചപ്പാത്തി കുഴക്കുന്നതിനും പരത്തുന്നതിനും ആയിരിക്കും നമ്മൾ ഒരുപാട് സമയം ചെലവഴിക്കേണ്ടതായി വരുന്നത് കൂടുതലും പരത്തുവാൻ കാരണം.
കൃത്യമായ വട്ടത്തിലും കൃത്യമായ കനത്തിലും ഉണ്ടായാൽ മാത്രമേ ചപ്പാത്തി കഴിക്കുന്നതിനും വളരെയധികം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ നമുക്ക് പരത്തുന്നതിൽ കുറച്ച് പുതിയ ട്രക്കുകൾ പരീക്ഷിക്കാം. സാധാരണയായി ചപ്പാത്തി പരത്തുന്നത് കോലുകൊണ്ട് അല്ലെങ്കിൽ ചപ്പാത്തി പ്രസ്സ് ഉപയോഗിച്ചുകൊണ്ട് പലരും ചപ്പാത്തി ഉണ്ടാക്കാറുണ്ട് എന്നാൽ നമുക്ക് മറ്റൊരു രീതിയിൽ ചപ്പാത്തി ഉണ്ടാക്കാം .
അതിനായി ആദ്യം തന്നെ ചപ്പാത്തിയുടെ മാവ് തയ്യാറാക്കി വെക്കണം ആവശ്യത്തിനു ഗോതമ്പ് പൊടിയും വെള്ളവും ഉപ്പും ചേർത്ത് അഞ്ചുപേരുടെ എങ്കിലും കുഴച്ച് വെച്ച് തയ്യാറാക്കുക. അടുത്തതായി ഏതെങ്കിലും ഒരു പ്ലാസ്റ്റിക് കവർ എടുക്കുക അതിന്റെ രണ്ട് അറ്റഭാഗവും മുറിച്ച് നിവർത്തി വയ്ക്കുക ശേഷം അതിന്റെ ഒരു ഭാഗത്തിന് നടുവിലായി ചപ്പാത്തിയും ആവില്ലെന്ന് ചെറിയ ഉരുള ഉരുട്ടി വയ്ക്കുക ശേഷം മറ്റേ ഭാഗം കൊണ്ട് കവർ ചെയ്തതിനു ശേഷം ഒരു പാത്രം ഉപയോഗിച്ചുകൊണ്ട് അമർത്തി കൊടുക്കുക.
കൃത്യമായി തന്നെ അമർത്തി കൊടുക്കേണ്ടതാണ് ശേഷം നോക്കൂ ഒരേ രീതിയിലും കട്ടിയിലും വട്ടത്തിലുള്ള ചപ്പാത്തി ഇതാ തയ്യാറാ. ബാക്കി മാവുകളെല്ലാം തന്നെ ഈ രീതിയിൽ തയ്യാറാക്കി എടുക്കേണ്ടതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ടു കൊടുക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിടുക . ശേഷം പകർത്തി വക്കുക . Credit : Grand mother