Making Of Rat Remove Bomb : വീട്ടിൽ എലി ശല്യം വളരെ കൂടുതലായി അനുഭവപ്പെടുന്നുണ്ടോ. എങ്കിൽ അതിനെ ഇല്ലാതാക്കുവാൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതുപോലെ ചെറിയ ഉണ്ടകൾ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നമുക്ക് എലികളെ വീട്ടിൽ നിന്നും ഓടിക്കാൻ സാധിക്കും.
പിന്നീട് ഇത് കാണുമ്പോൾ തന്നെ എലികൾ ഓടിപ്പോകും. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ള അളവിൽ ഗോതമ്പ് പൊടി എടുക്കുക ശേഷം അതിലേക്ക് മൂന്നോ നാലോ പാരസെറ്റമോൾ പൊടിച്ചു ചേർക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക.
ചെറിയ ചപ്പാത്തി മാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കി ചെറിയ ഉരുളകൾ ഉണ്ടാക്കിയെടുക്കുക. ഇത് നിങ്ങൾ എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം കൊണ്ടുപോയി വയ്ക്കുക ഇത് എലികൾ കഴിക്കുകയാണെങ്കിൽ അവ ഉടനെ ചത്തു പോകുന്നതായിരിക്കും പിന്നീട് ഒരു എലികൾ പോലും വീട്ടിലേക്ക് കയറുകയില്ല.
ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം ഇതുപോലെ ചെയ്യുന്നത് നല്ലതായിരിക്കും ഒരുപാട് വിഷം അടങ്ങിയ സാധനങ്ങൾ എലികളെ കൊല്ലാൻ വെക്കുന്നതിനേക്കാൾ കൂടുതൽ ഇത് സുരക്ഷിതമായിരിക്കും എങ്കിൽ തന്നെയും ചെറിയ കുട്ടികളുടെ മുൻപിൽ നിന്നെല്ലാം ഇത് ഒഴിവാക്കി വയ്ക്കുക. നിങ്ങളും ഇതുപോലെ ചെറിയ ഉണ്ടകൾ തയ്യാറാക്കി വെക്കുക എലികൾ ഇനി വേഗം പോകും.