Making Tasty Fish Curry : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു മീൻ കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് ആദ്യമായി മീൻ കറി വെക്കാൻ പോകുന്നവരാണ് എങ്കിൽ ഉറപ്പായും ഈ റെസിപ്പി തന്നെ നിങ്ങൾ തയ്യാറാക്കി നോക്കേണ്ടതാണ്. ഇതാ ഇങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺപാത്രം എടുക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉലുവയും ചേർത്ത് ചൂടാക്കുക ശേഷം വിട്ടു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു വലിയ കഷ്ടം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് 20 ചുവനുള്ളി ഇട്ട് കൊടുക്കുക. ഉള്ളി വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എത്തിയവ ചേർത്ത് പൊടിയുടെ പച്ച മണം മാറി വരുന്നത് വരെ യോജിപ്പിക്കുക.അതിനുശേഷം രണ്ടു തക്കാളി മിക്സിയിൽ നന്നായി അരച്ചെടുത്തത് ചേർത്തു കൊടുക്കുക. ശേഷം തക്കാളിയും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി കുടംപുളി വെള്ളത്തിൽ കുതിർത്തു വെച്ചതും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക.
അതിലേക്ക് രണ്ട് പച്ചമുളകും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക നന്നായി തിളച്ചു വരുമ്പോൾ പ്രത്യേകിച്ച് ചാർജ് കൊടുക്കുക ശേഷം അടച്ചുവെച്ച് ഒരു 10 മിനിറ്റ് വേവിക്കുക അപ്പോഴേക്കും ഈ നല്ലതുപോലെ പകമായിരിക്കും. അതിനുശേഷം കുറച്ച് പച്ചവെളിച്ചെണ്ണ ഒഴിച്ച് പകർത്തി വയ്ക്കാം. ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന മീൻ കറിയുടെ റെസിപ്പി എല്ലാവരും ചെയ്തു നോക്കുമല്ലോ.