നാവിൽ കൊതിയൂറും വെള്ള നാരങ്ങ അച്ചാർ. അച്ചാർ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കണം. | Making White Lemon Pickle

Making White Lemon Pickle : നാരങ്ങ അച്ചാർ വെള്ളം നിറത്തിൽ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ സാധാരണ ഉണ്ടാക്കുന്ന ചാനലിൽ നിന്നും ഇത് വളരെ വ്യത്യസ്തമായിരുകയായിരിക്കും. ഇനി നാരങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ എല്ലാവരും ഇതുപോലെ തയ്യാറാക്കു. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ആവശ്യമുള്ള നാരങ്ങ എടുത്ത് നാല് കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് 4 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചുകൊടുക്കുക .

ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 10 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക 5 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മൂപ്പിച്ച് എടുക്കുക. നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് കറിവേപ്പിലയും നാരങ്ങയും ചേർത്തു കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക.

നാരങ്ങാ വാടി വരുന്നതിനുവേണ്ടി ആവശ്യത്തിന് കൊടുക്കുക അതുപോലെ തന്നെ അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഉലുവ പൊടിയും ചേർത്തു കൊടുക്കുക അര ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. ഇതെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .

നാരങ്ങ നല്ലതുപോലെ തന്നെ വാടി വരുന്നതുവരെ അടച്ചുവച്ച് ജീവിക്കുക. അടച്ചുവെച്ച് ജീവിച്ചാൽ പെട്ടെന്ന് വെന്തുകിട്ടുന്നതാണ് ശേഷം അരക്കപ്പ് വിനാഗിരിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. ഈ അച്ചാർ നിങ്ങൾക്ക് ഒരു ആഴ്ചയ്ക്ക് ശേഷം കഴിക്കാൻ എടുക്കുന്നതായിരിക്കും കൂടുതൽ രുചികരമാകുന്നത് ഇത് വൃത്തിയുള്ള വെള്ളമില്ലാത്ത ചില്ല് പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “നാവിൽ കൊതിയൂറും വെള്ള നാരങ്ങ അച്ചാർ. അച്ചാർ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കണം. | Making White Lemon Pickle

Leave a Reply

Your email address will not be published. Required fields are marked *