നിങ്ങൾ ഇറച്ചി വാങ്ങുന്നവരാണെങ്കിൽ ഈ ടിപ്പുകൾ കാണാതെ പോയാൽ അത് വലിയ നഷ്ടമായിരിക്കും. | Meat Cleaning And Storing Tips

Meat Cleaning And Storing Tips : വീട്ടിൽ ഇറച്ചി വാങ്ങുന്നവരും കറിവെച്ച് കഴിക്കുന്നവരും എല്ലാം അറിഞ്ഞിരിക്കേണ്ട കുറച്ച് ടിപ്പുകൾ നോക്കാം. ആദ്യത്തെ ടിപ്പ് ഇറച്ചി കുറച്ച് അധികം ദിവസത്തേക്ക് ഉപയോഗിക്കണേ ആയി വാങ്ങുന്നവരാണെങ്കിൽ അതോറിറ്റിനകത്ത് സൂക്ഷിച്ചു വയ്ക്കുമ്പോൾ രണ്ടു കവറിൽ ആക്കി വെക്കേണ്ട ആവശ്യമില്ല ഒരു കവറിൽ തന്നെ രണ്ടു ഭാഗങ്ങളിലായി വെച്ച് നടക്കിലൂടെ കെട്ടിക്കൊടുക്കുക.

അടുത്ത ടിപ്പ് ഇതുപോലെ ഫ്രീസറിൽ വച്ച് സൂക്ഷിക്കുന്ന ഇറച്ചി പുറത്തെടുത്തതിനുശേഷം ഒരു പാത്രത്തിൽ വച്ച് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിന്റെ തണവെല്ലാം പോയി സാധാരണ നിലയിൽ ആയതിനുശേഷം മാത്രമേ എടുത്തു ഉപയോഗിക്കാൻ പാടുകയുള്ളൂ. വെള്ളമെല്ലാം ഊറ്റി വെക്കുക. അതുപോലെ ഇറച്ചി കഴുകി എടുക്കുന്ന വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അവയുടെ വളർച്ചയ്ക്ക് അത് വളരെ നല്ലതായിരിക്കും.

അതുപോലെ ഇറച്ചി കുറച്ച് അധികം നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കേണ്ട വരാണെങ്കിൽ ഇറച്ചി ഒരു പാത്രത്തിലേക്ക് പകർത്തി ഇറച്ചി മുങ്ങി നിൽക്കുന്ന അത്രയും വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം പാത്രം അടച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറച്ച് അധികം നാളത്തേക്ക് ഇറച്ചി കേടാവാതെ ഇരിക്കും.

അതുപോലെ രാവിലെ ഇറച്ചി കറി വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ രാത്രി തന്നെ ഇറച്ചിയിൽ ആവശ്യത്തിന് മസാല പുരട്ടി എനിക്ക് വയ്ക്കുകയാണെങ്കിൽ സമയ ലാഭവും കൂടാതെ ഇറച്ചിയിലേക്ക് മസാല എല്ലാം നന്നായി ഇറങ്ങിച്ചെല്ലുന്നതിനും സഹായിക്കും. ഇറച്ചി വാങ്ങുന്ന എല്ലാവരും തന്നെ ഈ പറഞ്ഞ ടിപ്പുകൾ ചെയ്തു നോക്കുക എന്ന് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : info tricks

Leave a Reply

Your email address will not be published. Required fields are marked *