ഈ ചെടിയുടെ പേര് പറയാമോ.? ശരീരത്തിലെ എല്ലാ സന്ധി വേദനകൾക്കും ഇതാണ് ഒരേയൊരു ഒറ്റമൂലി. | Health Benefits Of Erikku

Health Benefits Of Erikku: സാധാരണ നാട്ടിന് പുറങ്ങളിലെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് എരിക്ക്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഇത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു വിഷ ചെടി കൂടിയാണ്. കൃത്യമായി രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ അപകട സാധ്യതയും കൂടുതലാണ്. ഇതിന്റെ കറയും ഇലയും വേരും പുഷ്പവും എല്ലാം വിഷമയമാണ്.

ഇതിന്റെ കറ നമ്മുടെ ശരീരത്ത് വീണാൽ ചുവപ്പ് നിറവും, പൊള്ളലും ഉണ്ടാകും. വിഷം രക്തത്തിൽ കലർന്നാൽ അത് തലച്ചോറിനെ തന്നെ ബാധിക്കും. എരുകിന്റെ വിഷത്തിന് ഒരു മറുമരുന്നായി പറയുന്നത് ആവണക്കെണ്ണ, പഞ്ചസാര ലായനി, പുളി ലായനി എന്നിവയാണ് ഭക്ഷിക്കാനായി കൊടുക്കാറുള്ളത്. എന്നാൽ തന്നെയും ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നവയും ആണ്.

ഇതിന്റെ വേരിലാണ് കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത്. ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറ, കാലിൽ ഉണ്ടാകുന്ന ആണി രോഗം എന്നിവയ്ക്ക് എല്ലാം ഈ ചെടിയുടെ കറ ഉപയോഗിക്കാറുണ്ട്. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന വിവിധ തരം വേദനകൾക്ക്, കൂടുതലായും മുട്ടുവേദന സന്ധിവേദന എന്നിവയ്ക്ക് എല്ലാം എരിക്കിന്റെ ഇല വേദനയുള്ള ഭാഗത്ത് കെട്ടിവയ്ക്കാറുണ്ട്.

അതുപോലെ തന്നെ പ്രമേഹ രോഗമുള്ളവർ എനിക്കെന്റെ ഇല രാത്രി കിടക്കുന്നതിനു മുൻപ് കാലിനടിയിൽ വച്ച് അതിനുമുകളിൽ ഒരു സോക്സ് ഇട്ട് കിടക്കുകയാണെങ്കിൽ ഷുഗറിന്റെ അളവ് കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ഉപയോഗിക്കാറുണ്ട്. എരുക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *